3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 56

 

 1. പഴശി വിപ്ലവുമായി ബന്ധമുള്ള മല ഏത്

പുരുളിമല

 

 1. ഭഗത് സിംഗ് പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടന ഏതായിരുന്നു

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ

 

 1. സിഖുകാരുടെ ഔദ്യോഗിക ലിപി ഏത്

ഗുരുമുഖി

 

 1. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസസമ്പ്രദായത്തിനു കാരണമായ മാർഗരേഖ ഏതായിരുന്നു

മെക്കാളെ മിനുട്ട്

 

 1. ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യനിയമം പാസാക്കിയത് എപ്പോൾ

1947 ജൂലൈ 18

 

 1. പാകിസ്ഥാൻ എന്ന പദം ആദ്യമായി നിർദേശിച്ചത് ആരായിരുന്നു

റഹ്മത്ത് അലി

 

 1. അമേരിക്കയിൽ എവിടെയാണ് മഹാത്മാ ഗാന്ധി ജില്ല

ഹൂസ്റ്റണ്‍

 

 1. രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നു

ലാവോസിയ

 

 1. കുമാരനാശാന്റെ അവസാനത്തെ കൃതി ഏതാണ്

കരുണ

 

 1. കൂവെമ്പു എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്

കെ വി പുട്ടപ്പ

 

 1. അർജുന അവാർഡ് നിലവിൽ വന്നത് ഏത് വർഷം മുതലാണ്‌

1961

 

 1. മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം ഏതാണ്

ഉണ്ണുനീലി സന്ദേശം

 

 1. ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ച ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു

സത്യേന്ദ്രനാഥ ടാഗോർ

 

 1. 1911 ൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവ് ആരായിരുന്നു

ജോർജ് അഞ്ചാമൻ

 

 1. ഒന്നാം സതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി ആരായിരുന്നു

മംഗൽ പാണ്ഡെ

 

 1. ജാലിയൻ വാലാബാഗ് സമയത്തെ വൈസ്രോയി ആരായിരുന്നു

ചെംസ്ഫോർഡ്

 

 1. ഓംബുഡ്സ്മാൻ ആദ്യമായി നിലവിൽ വന്നത് ഏത് രാജ്യത്താണ്

സ്വീഡൻ

 

 1. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെയാണ്

പൂനെ

 

 1. കടുക്ക ,താന്നിക്ക ,നെല്ലിക്ക ഇതിനു മൂന്നിനും ചേർത്ത് പറയുന്ന പേരെന്താണ്

ത്രിഫല

 

 1. ഏത് നദിയുടെ പോഷക നദിയാണ് ഉറി നദി

നർമദ

 

 1. സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി ഏതാണ്

ലൂണി നദി

 

 1. ഏത് നദിയുടെ പോഷക നദിയാണ് അമരാവതി

കാവേരി

 

 1. ഏത് കായലിലാണ് കല്ലടയാറ് പതിക്കുന്നത്

അഷ്ടമുടി കായൽ

 

 1. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

കെ എസ് രഞ്ജിത്ത് സിങ്ങ്ജി

 

 1. ലാമകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

ലഡാക്ക്

 

 1. സ്വാതന്ത്ര്യ ശേഷം ഹൈദരാബാദിനെ ഇന്ത്യയിൽ ലയിപ്പിക്കാനായി നടത്തിയ ഓപ്പറേഷൻ ഏതായിരുന്നു

ഓപ്പറേഷൻ പോളോ

 

 1. കൂനൻകുരിശ് സത്യം നടന്നത് ഏത് വർഷമായിരുന്നു

1653

 

 1. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ പ്രതിരോധം മാറ്റാൻ സഹായിക്കുന്ന ഉപകരണം ഏതാണ്

റിയോസ്റ്റാറ്റ്

 

 1. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏതായിരുന്നു

വാസനവികൃതി

 

 1. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആരായിരുന്നു

പ്രൊഫ .ജോസഫ് മുണ്ടശേരി

 

 1. പിരാന മത്സ്യങ്ങൾക്ക് പേരു കേട്ട നദി ഏതാണ്

ആമസോൺ നദി

 

 1. ശബ്ദ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

മറിൻ മെഴ്സെന

 

 1. മനുഷ്യനിൽ ജീൻ തെറാപ്പി കണ്ടുപിടിച്ചത് ആരായിരുന്നു

മാർട്ടിൻ .ജെ .ക്ളൈൻ

 

 1. മൈത്രി എക്സ്പ്രെസ്സ് ട്രെയിൻ ഓടുന്നത് ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്

ഇന്ത്യ – ബംഗ്ലാദേശ്

 

 1. ഏത് ലോഹത്തിന്റെ അയിര് ആണ് പൈറോലുസൈറ്റ്

മാംഗനീസ്

 

 1. എക്സ്റേ കടന്നു പോകാത്ത ലോഹം ഏതാണ്

ലെഡ്

 

 1. കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത് ആരായിരുന്നു

മാർത്താണ്ഡവർമ

 

 1. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

 

 1. ” ഞാൻ ആണ് രാഷ്ട്രം ” എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആരായിരുന്നു

ലൂയി പതിനാലാമൻ

 

 1. ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ആദ്യമായി സ്വർണം നേടിയത് ഏത് വർഷം

1928

 

 1. നൈറ്റ് വാച്ച്മാൻ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

 

 1. ആദ്യ യൂത്ത് ഒളിമ്പിക്സ് നടന്നത് എവിടെയായിരുന്നു

സിംഗപ്പൂർ

 

 1. ടെസ്റ്റ്‌ ക്രിക്കറ്റിൽ 800 വിക്കറ്റ് നേടിയ ആദ്യ ബൗളർ ആരായിരുന്നു

മുത്തയ്യ മുരളീധരൻ (ശ്രീലങ്ക)

 

 1. ഉദയംപേരൂര്‍ സുനഹദോസിന് അധ്യക്ഷത വഹിച്ചത് ആരായിരുന്നു

അലക്സ് ഡി മേനോസ്

 

 1. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു

ട്രാവൻകൂർ ലേബർ അസോസിയേഷൻ

 

 1. ഏഷ്യയിൽ ആദ്യമായി വ്യാപാര കുത്തക ഉണ്ടാക്കിയ രാജ്യം ഏതായിരുന്നു

പോർച്ചുഗൽ

 

 1. കേരളാ വാട്ടർ അതോറിറ്റി നിലവിൽ വന്നത് ഏത് വർഷം

1984

 

 1. വീർബഹാദൂർ സിങ്ങ് പ്ലനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഖൊരക്പൂർ

 

 1. ഇന്ത്യ – പാകിസ്ഥാൻ അതിർത്തി നിർണയം നടത്തിയത് ആരായിരുന്നു

സർ .സിറിൽ റാഡ്ക്ലിഫ്

 

 1. ” പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ ” എന്ന പുസ്തകം ആരുടേതാണ്

ഉമ്മൻ ചാണ്ടി

Leave A Reply

Your email address will not be published.