3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 57

 

 1. ” എന്റെ പെൺകുട്ടിക്കാലം ” എന്ന ആത്മകഥ ആരുടെതാണ്

തസ്ലിമ നസ്രിൻ

 

 1. ” റഷ്യൻ പനോരമ ” എന്ന പുസ്തകം എഴുതിയത് ആരാണ്

കെ പി എസ് മേനോൻ

 

 1. ഫ്രഞ്ച് വിപ്ലവത്തിന്റെ വേദ പുസ്തകം എന്നറിയപ്പെടുന്ന പുസ്തകം ഏത്

സോഷ്യൽ കോൺട്രാകറ്റ്

 

 1. ഫുട്ബോൾ ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന അവാർഡ് ഏത്

ലെവ് യഷിൻ അവാർഡ്

 

 1. ” ബലഹക്ക് നാന്ദി ” എന്നത് ആരുടെ തൂലികാ നാമമാണ്

നിരാധ് സി ചൗധരി

 

 1. ലോകത്തിൽ ആദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി ഏതായിരുന്നു

മോട്ടറോള

 

 1. ” നീർമാതളം പൂത്ത കാലം ” എന്നത് ആരുടെ കൃതിയാണ്

മാധവിക്കുട്ടി

 

 1. ഭാരത രത്നം നേടിയ ആദ്യ സിനിമാ താരം ആരായിരുന്നു

എം ജി ആർ

 

 1. രാജാജി വന്യമൃഗ സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്

ഹിമാചൽ പ്രദേശ്‌

 

 1. ” ഗാന്ധിയൻ പ്ലാൻ ” എന്ന ആസൂത്രണ പദ്ധതി അവതരിപ്പിച്ചത് ആരായിരുന്നു

ശ്രീമാൻ നാരായണൻ2811. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത്

15 ഡിഗ്രി

 

 1. ശബരിഗിരി പദ്ധതി ഏത് നദിയിലാണ്

പമ്പ

 

 1. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനശേഷി കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഐസോടോപ്പ് ഏതാണ്

അയഡിൻ 131

 

 1. ” മിൽക്ക് ഓഫ് മഗ്നീഷ്യ ” എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

 

 1. റുബിക് ക്യൂബ് നിർമിച്ചത് ആരായിരുന്നു

എർണോ റുബിക്

 

 1. ഓസ്കാർ അവാർഡ് ശിൽപം രൂപകൽപ്പന ചെയ്തത് ആരായിരുന്നു

സെദ്രിക് ഗിബൺസ്

 

 1. ഏത് രാജ്യക്കരെയാണ് ” മഗ്യാറുകൾ ” എന്നറിയപ്പെടുന്നത്

ഹംഗറി

 

 1. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്

എഡ്യുസാറ്റ്

 

 1. മാഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു

വർഗീസ്‌ കുര്യൻ

 

 1. “സേവ ” എന്ന സാമൂഹ്യ സംഘടന രൂപീകരിച്ചത് ആര്

ഇള ഭട്ട്

 

 1. ആദ്യത്തെ ടൂറിംഗ് അവാർഡ് നേടിയത് ആരായിരുന്നു

അലൻ പെർലിസ്

 

 1. വെല്ലൂർ കലാപം ആരംഭിച്ചത് എപ്പോളായിരുന്നു

1806 ജൂലൈ

 

 1. ” കേരള മൊപ്പസാങ്ങ് ” എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്

തകഴി

 

 1. ഏത് രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രരീതിയാണ് ” കിമോണ “

ജപ്പാൻ

 

 1. ഏത് തരം ഗ്ലാസ് ഉപയോഗിച്ചാണ് പ്രിസം ഉണ്ടാക്കുന്നത്

ഫ്ലിന്റ് ഗ്ലാസ്

 

 1. മനുഷ്യരിൽ എത്ര ജോഡി ഉമിനീര് ഗ്രന്ഥികൾ ഉണ്ട്

3 ജോഡി

 

 1. പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

മെയ്‌ 31

 

 1. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

സുക്രോസ്

 

 1. റഷ്യയുടെ ദേശീയ മൃഗം ഏതാണ്

കരടി

 

 1. ” ഡ്രാക്കുള ” എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്

ബ്രാം സ്റ്റൊക്കർ

 

 1. റബ്ബറിന്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏതാണ്

ബ്രസീൽ

 

 1. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ്

ലിഥിയം

 

 1. ” ശ്രീകൃഷ്ണ കർണാമൃതം ” എന്ന കൃതിയുടെ കർത്താവ് ആരാണ്

പൂന്താനം

 

 1. തിരുവിതാംകൂറിൽ അടിമത്ത സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു

റാണി ഗൌരി ലക്ഷ്മിഭായി

 

 1. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഇരിങ്ങാലക്കുട

 

 1. സാത്റിയ നൃത്തം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്

ആസാം

 

 1. വനമേഖല കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

 

 1. അവസാനത്തെ ബുദ്ധമത സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു

കാശ്മീർ

 

 1. ആദ്യ ബുദ്ധമത സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു

രാജഗൃഹ

 

 1. രണ്ടാമത്തെ ബുദ്ധമത സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു

വൈശാലി

 

 1. മൂന്നാം ബുദ്ധമത സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു

പാടലിപുത്രം

 

 1. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത് ആരെയായിരുന്നു

ലവോത്സെ

 

 1. ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് ഏത് ജില്ലയിലായിരുന്നു

ആലപ്പുഴ

 

 1. ആര്യ സമാജം സ്ഥാപിതമായത് ഏത് വർഷം

1875

 

 1. തത്ത്വബോധിനി സഭ സ്ഥാപിച്ചത് ആരായിരുന്നു

ദേവേന്ദ്രനാഥ ടാഗോർ

 

 1. തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി ഏതാണ്

മണിമേഖലൈ

 

 1. ചേര ഭരണാധികാരികളുടെ തലസ്ഥാനം എവിടെയായിരുന്നു

വാഞ്ചി

 

 1. അക്ബർ ചക്രവർത്തിയുടെ റവന്യൂ മന്ത്രി ആരായിരുന്നു

രാജാ തോടർമാൽ

 

 1. ബജാജ് ഓട്ടോയുടെ ആസ്ഥാനം എവിടെയാണ്

പൂനെ

 

 1. എല്ലോറയിലെ കൈലാസക്ഷേത്രം സ്ഥാപിച്ച ഭരണാധികാരി ആരായിരുന്നു

കൃഷ്ണൻ ഒന്നാമൻ

Leave A Reply

Your email address will not be published.