3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 58

 

 1. പാഴ്സികളുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ പേരെന്താണ്

സെന്റ്‌ അവസ്ത

 

 1. അലക്സാണ്ടർ ചക്രവർത്തിയുടെ ഇന്ത്യയിലെ ആദ്യ ജനറൽ ആരായിരുന്നു

സെലുക്കസ് നിക്കേറ്റർ

 

 1. ഇന്ത്യയിലെ ഏത് ഭാഷയിലാണ് ബൈബിൾ ആദ്യമായി വിവർത്തനം ചെയ്യപ്പെട്ടത്

തമിഴ്

 

 1. ഇന്ത്യയുടെ കായിക ഉപകരണ തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ്

ജലന്ധർ

 

 1. ലോക “പൈ ” ദിനം ഏത് ദിവസമാണ്

മാർച്ച്‌ 14

 

 1. മഹാഭാരത യുദ്ധം എത്ര ദിവസം ഉണ്ടായിരുന്നു

18

 

 1. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത ആരായിരുന്നു

ലക്ഷി എൻ മേനോൻ

 

 1. ഇൽമനൈറ്റ് ഏത് ലോഹത്തിന്റെ ധാതുവാണ്

റ്റൈറ്റാനിയം

 

 1. യുദ്ധ വിമാനങ്ങളുടെ ടയറുകളിൽ നിറക്കുവാൻ ഉപയോഗിക്കുന്ന വാതകം ഏതാണ്

ഹീലിയം

 

 1. സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്

ബ്യുട്ടയിൻ

 

 1. ” സലാം ബോംബെ ” എന്ന സിനിമ സംവിധാനം ചെയ്തത് ആരായിരുന്നു

മീരാ നായർ

 

 1. റേഡിയോ ആക്ടീവ് സ്വഭാവമുള്ള വാതകം ഏതാണ്

റാഡോൺ

 

 1. ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള വാതകം ഏതാണ്

ഫോസ്ഫീൻ

 

 1. ഗിന്നസ് ബുക്ക് രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു

അയർലന്റ്

 

 1. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപം കൊണ്ടത് ഏത് വർഷം

1995

 

 1. ധവളനഗരം എന്നറിയപ്പെടുന്ന നഗരം ഏതാണ്

ബെൽഗ്രെഡ്

 

 1. ഡൽഹി ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ ആരായിരുന്നു

അലാവുദീൻ ഖിൽജി

 

 1. സംസ്ഥാനത്തെ ആദ്യ ശുചിത്വ പഞ്ചായത്തേത്

പോത്തുകൽ(മലപ്പുറം)

 

 1. പറമ്പിക്കുളം ആളിയാർ പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത്

പാലക്കാട്

 

 1. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്

ഹിമാചൽ പ്രദേശ്

 

 1. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരമേത്

ബോലാൻ ചുരം

 

 1. ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പീഠഭൂമി ഏത്

ഛോട്ടാ നാഗ്പൂർ പീഠഭൂമി

 

 1. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപേതാണ്

ആന്ത്രോത്ത്

 

 1. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകമേത്

പുലിക്കെട്ട് തടാകം

 

 1. പുഷ്‌കർ തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്

രാജസ്ഥാൻ

 

 1. ബംഗാൾ കടുവയുടെ ആവാസ കേന്ദ്രമായ മനാസ് വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്

അസം

 

 1. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻകാനൻ കടുവസംരക്ഷണകേന്ദ്രം ഏത് സംസ്ഥാനത്തിലാണ്

ഒഡിഷ

 

 1. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത് ഏത്

കീബൂൾ ലെംജാവൊ

 

 1. രാജസ്ഥാനിലെ ഖേത്രി ഖനി എന്തിന് പേരുകേട്ടതാണ്

ചെമ്പ്

 

 1. ഇന്ത്യയിലെ ഏക രത്നഖനിയായ പന്ന ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

 

 1. ചൈനയുമായി അതിർത്തിപങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്

അരുണാചൽപ്രദേശ്

 

 1. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്

അവസാദ ശില

 

 1. കോസി വിവിധോദ്ദേശ്യ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമേത്

നേപ്പാൾ

 

 1. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്

സത് ലജ്

 

 1. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചതാര്

ജവഹർലാൽ നെഹ്രു

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്

കാസറഗോഡ്

 

 1. ഇന്ത്യയിലെഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു

കബനി

 

 1. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏത്

കുറുവാ ദ്വീപ്

 

 1. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏത്

ഐസൊ ടാക്കുകൾ

 

 1. സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകളുടെ പേരെന്ത്

കോണ്ടൂർ രേഖകൾ

 

 1. മഡഗാസ്‌കർ എന്ന രാജ്യം സ്ഥിതിചെയ്യുന്ന മഹാസമുദ്രമേത്

ഇന്ത്യൻ മഹാസമുദ്രം

 

 1. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്

ഇൻഡോനേഷ്യ

 

 1. കോസി പദ്ധതിയുടെ നിർമാണത്തിൽ ബീഹാറുമായി സഹകരിച്ച രാജ്യം ഏത്

നേപ്പാൾ

 

 1. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗം ഏത്

ഡയമന്റീന കിടങ്ങ്

 

 1. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്

നോട്ടിക്കൽ മൈൽ

 

 1. കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു ഏത്

സിൽവർ അയോഡൈഡ്

 

 1. ഏഷ്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപപ്പെടുന്ന മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘം ഏത്

ബ്രൗൺ ക്ലൗഡ്

 

 1. സഹാറ മരുഭൂമിയിൽ നിന്ന് വടക്കൻ ആഫ്രിക്ക,തെക്കൻ ഇറ്റലി എന്നിവിടങ്ങളിലേക്ക് വീശുന്ന കാറ്റ് ഏത്

സിറോക്കോ

 

 1. ദേശീയ വനിതാ കമ്മീഷൻ രൂപം കൊണ്ടത് ഏത് വർഷം

1992

 

 1. പിഡി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ

ലക്ഷദ്വീപ്

Leave A Reply

Your email address will not be published.