3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 59

 

 1. ആരുടെ ജന്മദിനമാണ് സദ്ഭാവന ദിനമായി ആചരിക്കുന്നത്

രാജീവ് ഗാന്ധി

 

 1. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചസ് മഹാരാജാവ് ആരായിരുന്നു

ചിത്തിര തിരുനാൾ

 

 1. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭസമയത്തു ഇന്ത്യയുടെ ഗവർണർ ജനറൽ ആരായിരുന്നു

ലിൻലിംഗ്ദോ പ്രഭു

 

 1. ദേശീയ സാക്ഷരതാ മിഷൻ നിലവിൽ വന്നത് ഏത് വർഷം

1988

 

 1. വേദങ്ങളിലേക്ക് മടങ്ങു എന്ന് ആഹ്വാനം ചെയ്തത് ആര്

ദയാനന്ദ സരസ്വതി

 

 1. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആര്

പിങ്കലി വെങ്കയ്യ

 

 1. ഏതൊക്കെ സ്ഥലങ്ങളെയാണ് NH 7 ബന്ധിപ്പിക്കുന്നത്

വാരാണസി – കന്യാകുമാരി

 

 1. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ദേശീയ പാത ഏത്

NH 7

 

 1. ഇന്ത്യ – ചൈന യുദ്ധം നടന്നത് ഏത് വർഷം

1962

 

 1. ബുണ്ടസ്‌റ്റാഗ് എന്നത് ഏത് രാജ്യത്തെ പാർലമെന്റ് ആണ്

ജർമനി

 

 1. ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു

ഐസൻഹോവർ

 

 1. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

പാക്കിസ്ഥാൻ

 

 1. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്

എഴുത്തച്ഛൻ

 

 1. നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ

ഖഡാക് വാസ്‌ല

 

 1. മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്നത് ആരെ

ബാലാമണിയമ്മ

 

 1. ആയിരം ഉപയോഗങ്ങളുള്ള വൃക്ഷം എന്നറിയപ്പെടുന്നത് ഏത്

തെങ്ങ്

 

 1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്

പെരിയാർ

 

 1. കേരളത്തിലെ ആദ്യത്തെ പത്രം ഏത്

രാജ്യസമാചാരം

 

 1. ഹണിമൂൺ ദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്

ചിൽക്കാ തടാകം(ഒഡിഷ)

 

 1. വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്

താമരശ്ശേരി ചുരം

 

 1. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ആര്

വിക്രം സാരാഭായി

 

 1. ആരുടെ ജന്മദിനമാണ് കാർത്തിക പൂർണിമ ദിനം

ഗുരു നാനാക്ക്

 

 1. കൊണാർക്കിലെ സൂര്യ ക്ഷേത്രം നിർമിച്ചത് ആരായിരുന്നു

നരസിംഹദേവൻ

 

 1. ആത്മീയ സഭ സ്ഥാപിച്ചത് ആരായിരുന്നു

രാജാറാം മോഹൻ റായി

 

 1. വാസ്കോ ഡാ ഗാമ ഇന്ത്യയിൽ വന്ന കപ്പലിന്റെ പേരെന്തായിരുന്നു

സെന്റ്‌ ഗബ്രിയേൽ

 

 1. അക്ബറുടെ രജപുത്ര ഭാര്യയുടെ പേരെന്തായിരുന്നു

ജോധാഭായ്

 

 1. ‘To let the cat out of the bag’ എന്നതിന്‍റെ ശരിയായ അര്‍ത്ഥമാണ്?

രഹസ്യം പുറത്തറിയിക്കുക

 

 1. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത്

ആർട്ടിക്കിൾ 19

 

 1. ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി ആരംഭിച്ചത് ഏത് വർഷം

1952

 

 1. ബർദോളിയുടെ നായകൻ എന്നറിയപ്പെടുന്നത് ആരെ

സർദാർ വല്ലഭായി പട്ടേൽ

 

 1. ആരുടെ ജന്മദിനമാണ് ഗുരുപൂർണിമ ദിനമായി ആചരിക്കുന്നത്

വേദവ്യാസൻ

 

 1. പുരി ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഒറീസ

 

 1. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര്

ഫ്രാങ്കോയിസ് മാർട്ടിൻ

 

 1. ചൗ എന്ന നൃത്തരൂപം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഒറീസ

 

 1. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്

ഗോമതി നദി

 

 1. ഇന്ത്യയിൽ ആദ്യമായി രൂപയ്ക്ക് മൂല്യം കുറച്ചത് ഏത് വർഷം

1949

 

 1. ലോകത്തിലെ ഏറ്റവും പുരാതനമായ കേന്ദ്ര ബാങ്ക് ഏത്

ബാങ്ക് ഓഫ് ഇംഗ്ലണ്ട്

 

 1. ലോക ഉപഭോക്തൃദിനം ഏത് ദിവസമാണ്

മാർച്ച്‌ 15

 

 1. ഇന്ത്യയിലെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായത് എപ്പോൾ

1975

 

 1. റ്റൈഡൽ പാർക്ക്‌ എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്‌ സ്ഥിതി ചെയ്യുന്നത് എവിടെ

ചെന്നൈ

 

 1. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്

ഗോദാവരി

 

 1. രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം തുടങ്ങിയത് എവിടെ

തെന്മല

 

 1. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സുപ്രീം കോടതി സ്ഥാപിതമായത് എവിടെ

കൊൽക്കത്ത

 

 1. ആദ്യത്തെ കമ്പ്യൂട്ടർ ലാങ്ഗ്വേജ് ഏത്

ഫോർട്രാൻ

 

 1. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിംഗ് സർവീസ് തുടങ്ങിയ ബാങ്ക് ഏത്

ഐ സി ഐ സി ഐ ബാങ്ക്

 

 1. പഴങ്ങൾ വേഗത്തിൽ പഴുക്കുന്നതിനു സഹായിക്കുന്ന വാതകം ഏത്

എഥിലീൻ

 

 1. ഐതിഹ്യമാലയുടെ രചയിതാവ് ആര്

കൊട്ടാരത്തിൽ ശങ്കുണ്ണി

 

 1. ബിഗ് ബെൻ ക്ളോക്ക് സ്ഥിതി ചെയ്യുന്നത് ഏത് നഗരത്തിലാണ്

ലണ്ടൻ

 

 1. കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിതമായത് എവിടെ

പുനലൂർ

 

 1. കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്‌കൂൾ സ്ഥാപിതമായത് എവിടെ

മട്ടാഞ്ചേരി

Leave A Reply

Your email address will not be published.