3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 6

 

 1. ഏത് നദിയുടെ പോഷകനദിയാണ് ബൻജൻ നദി

നർമദ നദി

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏതാണ്

ലാറ്ററൈറ്റ് മണ്ണ്

 

 1. സാമ്പത്തികവികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചത് ഏത് രാജ്യമാണ്

ഭൂട്ടാൻ

 

 1. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഫൈസാബാദിൽ കലാപം നയിച്ചത് ആരായിരുന്നു

മൗലവി അഹമ്മദുള്ള

 

 1. കവിതിലകം എന്നറിയപ്പെടുന്ന നവോതഥാന നായകൻ ആരാണ്

പണ്ഡിറ്റ് കറുപ്പൻ

 

 1. വൈകുണ്ഠസ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു

മുത്തുക്കുട്ടി

 

 1. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു

ജി ശങ്കരക്കുറുപ്പ്

 

 1. ‘ മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു ” ആരെക്കുറിച്ചാണ് വിവേകാനന്ദൻ ഇത് പറഞ്ഞത്

ചട്ടമ്പിസ്വാമികൾ

 

 1. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത് ആര്

പാർലമെന്റ്

 

 1. സുപ്രീം കോടതി നിലവിൽ വന്നത് എപ്പോളായിരുന്നു

1950 ജനുവരി 26

 

 1. പൂജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ഏതാണ്

റോമൻ സമ്പ്രദായം

 

 1. വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം ഏത്

സ്വീഡൻ

 

 1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു കൈസർ – ഇ – ഹിന്ദ് പദവി തിരിച്ചു നൽകിയത് ആരായിരുന്നു

മഹാത്മാ ഗാന്ധി

 

 1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു സർ പദവി തിരിച്ചു നൽകിയത് ആരായിരുന്നു

രവീന്ദ്രനാഥ് ടാഗോർ

 

 1. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജി വെച്ച

സി ശങ്കരൻ നായർ

 

 1. ‘ ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന വാചകം കേരളത്തിന് നൽകിയത് ആരായിരുന്നു

വാൾട്ടർ മെൻഡിസ്

 

 1. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്

ന്യൂസിലാൻഡ്

 

 1. രക്തസാക്ഷികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെയാണ്

ഭഗത് സിങ്

 

 1. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെയാണ്

ഹുയാൻ സാങ്

 

 1. സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെയാണ്

മാർക്കോ പോളോ

 

 1. ദേശസ്നേഹികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെയാണ്

സുഭാഷ് ചന്ദ്ര ബോസ്

 

 1. ഇന്ത്യൻ കവികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആരെയാണ്

കാളിദാസൻ

 

 1. ‘ Soft Coal ‘ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

ബിറ്റുമിനസ് കോൾ

 

 1. ‘ White Tar ‘ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

നാഫ്തലീൻ

 

 1. ‘ Brown Coal ‘എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

ലിഗ്‌നൈറ്റ്

 

 1. ‘ Hard Coal ‘ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

ആന്ത്രസൈറ്റ്

 

 1. ‘ Wood Spirit’ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

മെഥനോൾ

 

 1. ‘ Grape Spirit ‘ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്

എഥനോൾ

 

 1. ‘ Marsh Gas ‘എന്നറിയപ്പെടുന്ന വാതകം ഏതാണ്

മീഥേൻ

 

 1. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ആരായിരുന്നു

റോബർട്ട് ക്ളൈവ്

 

 1. തെക്കേ ഇന്ത്യ ആക്രമിച്ച ഗുപ്ത ഭരണാധികാരി ആരായിരുന്നു

സമുദ്രഗുപ്തൻ

 

 1. ജവഹർലാൽ നെഹ്‌റുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചത് ആരായിരുന്നു

ഗുൽസാരിലാൽ നന്ദ

 

 1. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്

ഗുരുവായൂർ ക്ഷേത്രം

 

 1. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ്

വിക്റ്റോറിയ തടാകം

 

 1. ‘ ലീല ‘ എന്ന കൃതി രചിച്ചത് ആരായിരുന്നു

കുമാരനാശാൻ

 

 1. നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു

റഷ്യ

 

 1. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ വിദേശി ആരായിരുന്നു

ഹെൻറി ഡുനന്റ്

 

 1. ആമസോൺ നദി ഉത്ഭവിക്കുന്നത് ഏത് പർവതത്തിൽ നിന്നാണ്

ആൻഡീസ്‌ പർവതം

 

 1. ‘ ഡെനിം സിറ്റി ഓഫ് ഇന്ത്യ ‘ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്

അഹമ്മദാബാദ്

 

 1. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷമായിരുന്നു

എ ഡി 1663

 

 1. ബദരീനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഉത്തരാഖണ്ഡ്

 

 1. കാക്രപ്പാറ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഗുജറാത്ത്

 

 1. ‘ ഖസാക്കിന്റെ ഇതിഹാസം ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്

ഒ വി വിജയൻ

 

 1. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു

റിച്ചാർഡ് നിക്‌സൺ

 

 1. മികച്ച കവിതയ്ക്ക് കബീർ സമ്മാനം നൽകുന്ന സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

 

 1. ‘ പ്രേമസംഗീതം ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്

ഉള്ളൂർ എസ് പരമേശ്വരയ്യർ

 

 1. മാമ്പള്ളി ശാസനം പുറപ്പെടിവിച്ചത് ആരായിരുന്നു

ശ്രീവല്ലഭൻ കോത

 

 1. ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്

ബാൾട്ടിക് കടൽ

 

 1. അനിശ്ചിതത്വ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്

ഹൈസൻബർഗ്

 

 1. പാലായനപ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം ഏതാണ്

ബുധൻ

Leave A Reply

Your email address will not be published.