3500 Kerala PSC General Knowledge Malayalam Questions and Answers

0

Kerala PSC GK Questions and Answers Part 60

 

 1. സംഗീതരത്നാകരം ആരുടെ കൃതിയാണ്

സാരംഗദേവൻ

 

 1. ഗദാഗർ ചാറ്റർജി എന്നത് ആരുടെ യഥാർത്ഥ പേരാണ്

ശ്രീ രാമകൃഷ്ണ പരമഹംസർ

 

 1. തമിഴ്നാടിന്റെ സുവർണ നഗരം എന്നറിയപ്പെടുന്നത് ഏത് സ്ഥലം

കാഞ്ചീപുരം

 

 1. അംബേദ്‌കർ സിനിമയുടെ സംവിധായകൻ ആരായിരുന്നു

ജബ്ബാർ പട്ടേൽ

 

 1. ഇന്ത്യയിൽ ദൈവങ്ങളുടെ താഴ്‌വര എന്നു വിളിക്കുന്ന സ്ഥലം ഏത്

കുളു

 

 1. പ്രഥമ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയ വനിത ആരായിരുന്നു

ദേവിക റാണി റോറിച്

 

 1. സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ വനിത ആരായിരുന്നു

പേൾ എസ് ബക്ക്

 

 1. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്

ലഡാക്ക്

 

 1. അക്കൌണ്ടൻസിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

ലുക്കോ പാസിയോളി

 

 1. പ്രകൃതി ചികിത്സയെക്കുറിച്ച് പുസ്തകം എഴുതിയ ഇന്ത്യൻ പ്രധനമന്ത്രീ ആരായിരുന്നു

മൊറാർജി ദേശായി

 

 1. കേരള ചരിത്ര മ്യൂസിയം എവിടെയാണ്

ഇടപ്പള്ളി

 

 1. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര്

കൊട്ടാരക്കര തമ്പുരാൻ

 

 1. കീമോ തെറാപ്പിയുടെ ഉപജ്ഞാതാവ് ആര്

പോൾ എർലിക്

 

 1. മ്യൂറൽ പഗോഡ എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത്

പദ്മനാഭസ്വാമി ക്ഷേത്രം

 

 1. ഇന്ത്യയിലെ ആദ്യ സംസ്കൃത ചലച്ചിത്രം ഏത്

ശങ്കരാചാര്യ

 

 1. ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏതായിരുന്നു

പ്ലാസി യുദ്ധം ( 1757)

 

 1. ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് പാസാക്കിയത് ഏത് വർഷം

2000

 

 1. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ഏതിനെ

സുപ്രീം കോടതി

 

 1. ഫാക്ടറി ആക്ട് ഇന്ത്യയിൽ കൊണ്ടുവന്നത് ആരായിരുന്നു

റിപ്പണ്‍ പ്രഭു

 

 1. ഭഗവത് ഗീത പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് ആര്

ദാര ഷിക്കൊ

 

 1. എന്റെ വഴിയമ്പലങ്ങൾ എന്ന ആത്മകഥ എഴുതിയത് ആര്

എസ് കെ പൊറ്റക്കാട്

 

 1. ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പിന്റെ മേൽ പൂശുന്ന ലോഹം ഏത്

സിങ്ക്

 

 1. മദ്യം മനുഷ്യന്റെ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്

സെറിബെല്ലം

 

 1. ഇന്ത്യയിൽ പ്രൊജകറ്റ് ടൈഗർ ആരംഭിച്ചത് ഏത് വർഷം

1973

 

 1. സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു

കെ രാമകൃഷ്ണപിള്ള

 

 1. ഹരി കഥ എന്ന കലാരൂപം ഏത് സംസ്ഥാനത്താണ് രൂപം കൊണ്ടത്

മഹാരാഷ്ട്ര

 

 1. കലിംഗ യുദ്ധത്തിൽ അശോകചക്രവർത്തി തോൽപ്പിച്ചത് ആരെയായിരുന്നു

ഖരവേലൻ

 

 1. സാൽവേഷൻ ആർമി സ്ഥാപിച്ചത് ആരാണ്

വില്ല്യം ബൂത്ത്‌

 

 1. പഞ്ചതന്ത്രം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്

കുഞ്ചൻ നമ്പ്യാർ

 

 1. ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷം

1789

 

 1. കേരളത്തിന്റെ റയിൽവേ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഷൊർണുർ

 

 1. തമിഴ് നാട്ടിലൂടെ പ്രവേശിക്കാൻ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്

പറമ്പിക്കുളം

 

 1. ഇഷിഹാര ടെസ്റ്റ്‌ ഏത് രോഗം നിർണയിക്കാനുള്ളതാണ്‌

വർണാന്ധത

 

 1. ലോകത്തിലെ ഏറ്റവും ആദ്യത്തെ തപാൽ സ്റ്റാമ്പ്‌ ഏത് പേരിൽ അറിയപ്പെടുന്നു

പെന്നിബ്ലാക്ക്

 

 1. ഏറ്റവും പ്രാചീനമായ വേദം ഏത്

ഋഗ്വേദം

 

 1. കാച്ചിക്കുറുക്കിയ കവിതകൾ എന്നറിയപ്പെടുന്നത് ആരുടെ കവിതയാണ്

വൈലോപ്പിള്ളി

 

 1. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്

ചെന്നൈ

 

 1. ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറിൽ സ്ഥാപിതമായത് എപ്പോൾ

1932

 

 1. ഇന്ത്യൻ കലാമേഖലയിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് എപ്പോൾ

ഗുപ്തകാലഘട്ടം

 

 1. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷം

1920

 

 1. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ് ആരായിരുന്നു

സ്വാതി തിരുനാൾ

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ്

ജ്ഞാനപീഠം പുരസ്കാരം

 

 1. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ മലയാള സിനിമ ഏതായിരുന്നു

എലിപ്പത്തായം

 

 1. നിർമാല്യം എന്ന സിനിമയുടെ സംവിധായകൻ ആരാണ്

എം ടി വാസുദേവൻ നായർ

 

 1. മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികൾ ഉണ്ട്

14

 

 1. ചെമ്മീൻ എന്ന പ്രശസ്ത സിനിമയുടെ സംവിധായകൻ ആരാണ്

രാമു കാര്യാട്ട്

 

 1. സൂഫി സന്യാസികൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഇസ്ലാം മതം

 

 1. ” സാഹിത്യ പഞ്ചാനനൻ ” എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ ആരായിരുന്നു

പി കെ നാരായണപ്പിള്ള

 

 1. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരായിരുന്നു

വള്ളത്തോൾ നാരായണ മേനോൻ

 

 1. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്

അയൺ പൈറിറ്റിസ്

Leave A Reply

Your email address will not be published.