3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 61

 

 1. യോഗശാസ്ത്രം എന്ന കൃതി എഴുതിയത് ആരാണ്

പതഞ്‌ജലി

 

 1. വാഗൺ ട്രാജഡി സ്മാരക ടൌൺ ഹാൾ എവിടെയാണ്

തിരൂർ

 

 1. രാമായണത്തിൽ എത്ര വരികൾ ഉണ്ട്

24000 വരികൾ

 

 1. അർജുന അവാർഡ് നേടിയ ആദ്യ കേരളീയ വനിത ആരായിരുന്നു

കെ സി ഏലമ്മ (1975)

 

 1. ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ചരകൻ

 

 1. എവിടെയാണ് ” മെഹ് റാൻ ഗഡ് കോട്ട ” സ്ഥിതി ചെയ്യുന്നത്

ജോധ്പൂർ (രാജസ്ഥാൻ)

 

 1. ” തിരുവിതാംകൂർ കർഷകരുടെ മാഗ്ന കാർട്ട ” എന്നറിയപ്പെട്ടിരുന്ന പ്രഖ്യാപനം ഏതാണ്

പണ്ടാരപ്പാട്ട വിളംബരം

 

 1. ബംഗാളി സയൻസ് ഫിക് ഷന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ

ജഗദീഷ് ചന്ദ്ര ബോസ്

 

 1. പോസിട്രോൺ കണം കണ്ടുപിടിച്ചത് ആരായിരുന്നു

എ എം ഡിറാക്ക്

 

 1. ഏത് സർവകലാശാലയാണ് പുലിറ്റ്സർ സമ്മാനം നൽകുന്നത്

കൊളംബിയ സർവകലാശാല

 

 

 1. ” മോട്ടോർസൈക്കിൾ ഡയറീസ് ” എന്ന ആത്മകഥ എഴുതിയത് ആരാണ്

ചെഗുവേര

 

 1. കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ചത് ആരായിരുന്നു

വിക്ടർ ഹെസ്

 

 1. പരീക്ഷണശാലയിൽ ആദ്യമായി അമിനോ ആസിഡ് നിർമിച്ചത് ആരായിരുന്നു

സ്റ്റാൻലി മില്ലർ

 

 1. മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

ഹൈഡ്രോസയാനിക് ആസിഡ്

 

 1. ഹൃദയത്തിനു 4 അറകൾ ഉള്ള ഒരേയൊരു ഉരഗം ഏതാണ്

മുതല

 

 1. സുപ്രീം കോടതിയിലെ ആദ്യ മലയാളി ജഡ്ജി ആരായിരുന്നു

പി .ഗോവിന്ദമേനോൻ

 

 1. കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്

പെരിയാർ നദി

 

 1. പ്രാചീന കാലത്ത് ” ബാരിസ് ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ഏതാണ്

പമ്പ

 

 1. ” കേരളത്തിലെ ഗംഗ ” എന്നറിയപ്പെടുന്ന നദി ഏതാണ്

ഭാരതപ്പുഴ

 

 1. ” ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ ” എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു

മയ്യഴി പുഴ

 

 

 1. ന്യൂക്ലിയർ റിയാക്ടറുകളിൽ നിയന്ത്രണ ദണ്ഡായി ഉപയോഗിക്കുന്ന ലോഹം ഏതാണ്

കാഡ്മിയം

 

 1. ഏതൊക്കെ ലോഹങ്ങൾ ചേർന്നതാണ് സോൾഡർ എന്ന ലോഹസങ്കരം

ടിൻ ,ലെഡ്

 

 1. ” ബംഗാൾ സാൾട്ട് പീറ്റർ ” ഏത് ലോഹത്തിന്റെ അയിരാണ്

പൊട്ടാസിയം

 

 1. ” ലാൽ ക്വില ” എന്നറിയപ്പെടുന്ന കോട്ട ഏതാണ്

ചെങ്കോട്ട

 

 1. ലക്ഷ്മിവിലാസ് കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഗുജറാത്ത്‌

 

 1. ” ഞാൻ” എന്ന ആത്മകഥ എഴുതിയത് ആരാണ്

എൻ എൻ .പിള്ള

 

 1. 1948 ഫെബ്രുവരിയിൽ ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യം ഏതായിരുന്നു

ജുനഗഡ്

 

 1. കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏതാണ്

മാമ്പള്ളി ശാസനം

 

 1. ഏത് രാജ്യത്താണ് നെഗേവ് മരുഭൂമി സ്ഥിതി ചെയ്യുന്നത്

ഇസ്രയേൽ

 

 1. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ്

സർഗസൊ കടൽ

 

 1. കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ഇറാൻ

 

 1. മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്‌ ഏതാണ്

കോൺവെക്സ് ലെൻസ്‌

 

 1. പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്താണ്

സിറിങ്ങ്സ്

 

 1. തൈറോയിഡ് ഗ്രന്ഥിയുടെ തകരാർ കാരണം ഉണ്ടാകുന്ന രോഗം ഏത്

മിക്സിഡിമ

 

 1. രക്ത സമ്മർദം കൂടാൻ കാരണമാകുന്ന ലോഹം ഏതാണ്

സോഡിയം

 

 1. ഭൂമിയിലെത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ്

ചൊവ്വ

 

 1. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്‌ ഏതായിരുന്നു

ജിം കോർബറ്റ് നാഷണൽ പാർക്ക്‌

 

 1. മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ്

ഫൈലെറിയൻ വിര

 

 1. വന്യജീവി സംരക്ഷണത്തിന് വേണ്ടി ഇന്ത്യയിൽ രൂപീകരിച്ച സംഘടന ഏതായിരുന്നു

ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫ്

 

 1. ജൽമഹൽ സ്ഥിതി ചെയ്യുന്നത് എവിടെ

ജയ്‌പൂർ

 

 1. സുൽത്താൻപൂർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഹരിയാന

 

 1. ആര്യസമാജം സ്ഥാപിതമായത് ഏത് വർഷം

1875

 

 1. ചമ്പാരൻ സത്യാഗ്രഹം നടന്നത് ഏത് വർഷം

1917

 

 1. പ്ലാസി യുദ്ധം നടന്നത് ഏത് വർഷം

1757

 

 1. ഭൂമധ്യരേഖയെ രണ്ടുപ്രാവശ്യം മുറിച്ചുകടക്കുന്ന നദി ഏത്

കോംഗോ നദി

 

 1. ബജറ്റിനെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനവകുപ്പ് ഏത്

ആർട്ടിക്കിൾ 112

 

 1. സുപ്രീം കോടതിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത്

ആർട്ടിക്കിൾ 124

 

 1. മണി ബില്ലിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത്

ആർട്ടിക്കിൾ 110

 

 1. ആകാശവാണിയുടെ അവതരണസംഗീതം രൂപപ്പെടുത്തിയത് ആര്

വാൾട്ടർ കൗഫ്മാൻ

 

 1. ഏത് ലോഹത്തിന്റെ അയിരാണ് ഗലീന

ലെഡ്

Leave A Reply

Your email address will not be published.