3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 62

 

 1. സിംലിപാൽ കടുവാസംരക്ഷണ കേന്ദ്രം എവിടെയാണ്

ഒഡിഷ

 

 1. മേഘങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു

നെഫോളജി

 

 1. മഴവില്ലിന് കാരണമാകുന്ന പ്രകാശപ്രതിഭാസം ഏത്

പ്രകീർണനം

 

 1. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്

ദക്ഷിണാഫ്രിക്ക

 

 1. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്

അഗുംബെ(കർണാടക)

 

 1. മഴത്തുള്ളികൾ ഗോളാകൃതിയിൽ ആവാൻ കാരണം എന്ത്

പ്രതലബലം

 

 1. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം ഏത്

രാജസ്ഥാൻ

 

 1. അശോകചക്രവർത്തിയെ സ്വാധീനിച്ച ബുദ്ധസന്യാസി ആരായിരുന്നു

ഉപഗുപ്തൻ

 

 1. മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരായിരുന്നു

വില്യം ജോൺസ്

 

 1. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരായിരുന്നു

ചാൾസ് വിൽകിൻസ്

 

 1. തിരുവിതാംകൂറിലെ ഝാൻസിറാണി എന്നറിയപ്പെട്ടത് ആരായിരുന്നു

അക്കാമ്മ ചെറിയാൻ

 

 1. പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത വിറ്റാമിൻ ഏത്

വിറ്റാമിൻ ഡി

 

 1. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്

ഹീമോഫീലിയ

 

 1. തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

ടാനിക് ആസിഡ്

 

 1. കാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്നത് ഏത് വർഷം

1946

 

 1. ഷേർഷായുടെ ശവകുടീരം എവിടെയാണ്

സസാരം (ബീഹാർ)

 

 1. ലോകത്തിലെ ഏറ്റവും ചെറിയ മൽസ്യം ഏത്

പിഗ്മി ഗോബി

 

 1. ചെന്ന കേശവക്ഷേത്രം എവിടെയാണ്

ബേലൂർ

 

 1. ഹെഡാസ്പസ് യുദ്ധം നടന്നത് ഏത് നദിക്കരയിലാണ്

ഝലം നദി

 

 1. ആന്ധ്രഭോജൻ എന്നറിയപ്പെട്ടിരുന്ന വിജയനഗര രാജാവ് ആരായിരുന്നു

കൃഷ്ണദേവരായർ

 

 

 1. ” അറബിക്കടലിലെ കൊള്ളിമീൻ ” എന്നറിയപ്പെട്ടിരുന്ന സാമൂതിരിയുടെ നാവികതലവൻ ആരായിരുന്നു

കുഞ്ഞാലി മരയ്ക്കാർ

 

 1. ശിവജിയുടെ ആത്മീയഗുരു ആരായിരുന്നു

രാംദാസ്

 

 1. ” ആന്ധ്രകവി പിതാമഹ ” എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു

അല്ലസനി പെഡണ്ണ

 

 1. ഗുപ്ത രാജവംശത്തിലെ അവസാന രാജാവ് ആരായിരുന്നു

സ്കന്ദഗുപ്തൻ

 

 1. കവിരാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു

സമുദ്രഗുപ്തൻ

 

 1. ബൃഹത് ജാതകം ,ബൃഹത്സംഹിത ,എന്നീ പുരാതന കൃതികൾ എഴുതിയത് ആരാണ്

വരാഹമിഹിരൻ

 

 1. ഗുപ്ത രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു

സംസ്കൃതം

 

 1. ശകാരി എന്ന പേരിലറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു

ചന്ദ്രഗുപ്തൻ രണ്ടാമൻ

 

 1. ഗുപ്തരാജാക്കന്മാരുടെ രാജകീയ ചിഹ്നം ഏതായിരുന്നു

ഗരുഡൻ

 

 1. ദേവരാജൻ എന്നറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു

ചന്ദ്രഗുപ്തൻ രണ്ടാമൻ

 

 1. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി ആരായിരുന്നു

ജസ്റ്റിസ് .വൈ വി ചന്ദ്രചൂഡ്

 

 1. അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു

സർ സയ്യദ് അഹമ്മദ് ഖാൻ

 

 1. ഇതിഹാസങ്ങളുടെ നാട് എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്

ഗുജറാത്ത്‌

 

 1. രണ്ടു ഭൂഖണ്ഡങ്ങളിൽ ആയി സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്

ഇസ്താംബൂൾ

 

 1. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം ഏതാണ്

പാലക്കാട് ചുരം

 

 1. ഭൂമിയെ 24 സമയ മേഖലകളാക്കി തരം തിരിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു

സാൻഫോർഡ് ഫ്ലെമിംഗ്

 

 1. സംഗീതരത്നാകരം എന്ന കൃതിയുടെ കർത്താവ് ആരാണ്

സാരംഗ ദേവൻ

 

 1. ” മദ്രാസ്‌ ഐ ” എന്ന പേരിലറിയപ്പെടുന്ന രോഗം ഏതാണ്

ചെങ്കണ്ണ് രോഗം

 

 1. ഏത് കൃതികളാണ് പ്രകൃതികാവ്യം എന്ന പേരിലറിയപ്പെടുന്നത്

വേദങ്ങൾ

 

 1. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര ഗ്രന്ഥം ഏതാണ്

കേരള സാഹിത്യ ചരിത്രം

 

 1. ഏത് സംസ്ഥാനത്താണ് നറോറ അറ്റോമിക് പവർ സ്റ്റെഷൻ സ്ഥിതി ചെയ്യുന്നത്

ഉത്തർപ്രദേശ്‌

 

 1. ന്യൂട്രോണ്‍ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ് ഏതാണ്

പ്രോട്ടിയം

 

 1. ഏത് വർഷം മുതലാണ്‌ വിക്ടേഴ്‌സ് ചാനൽ പ്രവർത്തനം തുടങ്ങിയത്

2004

 

 1. ഇഗ്നോ സർവകലാശാലയുടെ റേഡിയോ ചാനലിന്റെ പേരെന്താണ്

ഗ്യാൻവാണി

 

 1. പ്രസ്സ് ഇൻഫർമേഷൻ ബ്യുറോയുടെ ആസ്ഥാനം എവിടെ

ന്യൂഡൽഹി

 

 1. കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് ആര്

രാമപുരത്തു വാര്യർ

 

 1. ചൈനമാൻ എന്ന പദം ഏത് കായികഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ക്രിക്കറ്റ്

 

 1. രാമനാട്ടത്തിൽ നിന്നും വികസിപ്പിച്ചെടുത്ത കേരളീയ കലാരൂപം ഏത്

കഥകളി

 

 1. ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു

ആർ കെ ഷൺമുഖം ഷെട്ടി

 

 1. ദയാവധം നിയമവിധേയമാക്കിയ രാജ്യം ഏത്

നെതർലാൻഡ്

Leave A Reply

Your email address will not be published.