3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 63

 

 1. ഏറ്റവും അധികം ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്

ഗുജറാത്ത്

 

 1. രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആര്

അലാവുദ്ദിൻ ഖിൽജി

 

 1. ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

വർഗീസ് കുര്യൻ

 

 1. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ആരായിരുന്നു

സി ഡി ദേശ്മുഖ്

 

 1. ശിശു മനുഷ്യന്റെ പിതാവാണ് എന്ന് പറഞ്ഞത് ആര്

വില്യം വേർഡ്‌സവർത്ത്

 

 1. ആധുനിക ധനതത്വശാസ്ത്രത്തിന്റെ പിതാവ് ആര്

ആദം സ്മിത്ത്

 

 1. ഹർഷചരിതം എഴുതിയത് ആരാണ്

ബാണഭട്ടൻ

 

 1. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര്

ധ്യാൻ ചന്ദ്

 

 1. ഇന്ത്യയിലെ ആദ്യ ശബ്ദ സിനിമ ഏത്

ആലം ആര

 

 1. ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യ സംസ്ഥാനം ഏത്

ആന്ധ്രപ്രദേശ്

 

 1. ലോകനായക് എന്നറിയപ്പെടുന്നത് ആര്

ജയപ്രകാശ് നാരായണൻ

 

 1. ഇ സി ജി കണ്ടുപിടിച്ചത് ആര്

വില്യം എന്തോവൻ

 

 1. സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്നത് ആരുടെ വചനമാണ്

ബാലഗംഗാധര തിലകൻ

 

 1. ഗോബി മരുഭൂമി എവിടെയാണ്

മംഗോളിയ

 

 1. ഓറഞ്ച് നദി ഒഴുകുന്ന രാജ്യം ഏത്

ദക്ഷിണാഫ്രിക്ക

 

 1. റോഡുകളില്ലാത്ത ഇറ്റാലിയൻ നഗരം ഏത്

വെനീസ്

 

 1. മൗ മൗ വിപ്ലവം നടന്ന രാജ്യം ഏത്

കെനിയ

 

 1. എ ലോങ്ങ് വാക്ക് റ്റു ഫ്രീഡം എന്നത് ആരുടെ ആത്മകഥയാണ്

നെൽസൺ മണ്ടേല

 

 1. രാജ്യസഭയിൽ എത്ര നോമിനേറ്റഡ് അംഗങ്ങൾ ഉണ്ട്

12

 

 1. പൂനാ ഗെയിം എന്നറിയപ്പെടുന്ന കായിക ഇനം ഏത്

ബാഡ്മിന്റൺ

 

 1. ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്

ഐസക് ന്യൂട്ടൻ

 

 1. പുലയരാജ എന്നറിയപ്പെടുന്നത് ആരെ

അയ്യങ്കാളി

 

 1. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളുടെ നാട് ഏതാണ്

തഞ്ചാവൂർ

 

 1. ആദ്യ റോമൻ ചക്രവർത്തി ആരായിരുന്നു

അഗസ്റ്റസ് സീസർ

 

 1. ജ്ഞാനികളുടെ ആചാര്യൻ എന്നറിയപ്പെടുന്നത് ആരെ

അരിസ്റ്റോട്ടിൽ

 

 1. തെക്കിന്റെ ബ്രിട്ടൻ എന്നറിയപ്പെടുന്ന രാജ്യം ഏത്

ന്യൂസിലാൻഡ്

 

 1. സിംല കരാർ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്

ഇന്ദിര ഗാന്ധി

 

 1. സ്‌പൈസസ് ബോർഡിന്റെ ആസ്ഥാനം എവിടെ

കൊച്ചി

 

 1. ഒളിമ്പ്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ബാരൻ പിയറി കുബേർട്ടിൻ

 

 1. അഷ്ടപ്രധാൻ ആരുടെ മന്ത്രിസഭയാണ്

ഛത്രപതി ശിവാജി

 

 1. ഗോൾഡൻ ഷവർ ട്രീ എന്നറിയപ്പെടുന്ന മരം ഏത്

കണിക്കൊന്ന

 

 1. ചന്ദ്രനിലെ പാറകളിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്

ടൈറ്റാനിയം

 

 1. രാമോജി റാവു ഫിലിം സിറ്റി എവിടെയാണ്

ഹൈദരാബാദ്

 

 1. വിയറ്റ്നാമിന്റെ രാഷ്ട്രപിതാവ് ആര്

ഹോചിമിൻ

 

 1. പിക്കാസോ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ചിത്രകാരൻ ആര്

എം എഫ് ഹുസ്സൈൻ

 

 1. ചോളത്തിന്റെയും വനിലയുടെയും ജന്മനാട് ഏത്

മെക്സിക്കോ

 

 1. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകൻ ആര്

പി സി മഹലനോബിസ്

 

 1. കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്

കുട്ടനാട്

 

 1. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത് ആരായിരുന്നു

കെ എൻ രാജ്

 

 1. ആദ്യത്തെ മുഖ്യ കേന്ദ്ര വിവരാവകാശ കമ്മീഷണർ ആരായിരുന്നു

വജാഹത് ഹബീബുള്ള

 

 1. ലോക ഓസോൺ ദിനം ഏത് ദിവസമാണ്

സപ്തംബർ 16

 

 1. കേന്ദ്ര വനിതാ കമ്മീഷന്റെ ആസ്ഥാനത്തിന്റെ പേരെന്ത്

നിർഭയ ഭവൻ

 

 1. തരംഗ ദൈർഘ്യം ഏറ്റവും കൂടിയ നിറം ഏത്

ചുവപ്പ്

 

 1. വിവരാവകാശ നിയമം ആദ്യം പാസാക്കിയ രാജ്യം ഏത്

സ്വീഡൻ

 

 1. അപ്പക്കാരത്തിന്റെ രാസനാമം എന്ത്

സോഡിയം ബൈകാർബണേറ്റ്

 

 1. വിവരാവകാശ നിയമം നിലവിൽ വന്നത് എപ്പോൾ

2005 ഒക്ടോബർ 12

 

 1. ബ്ലീച്ചിങ് പൗഡറിന്റെ രാസനാമം എന്ത്

കാൽസ്യം ഹൈപ്പോ ക്ളോറേറ്റ്

 

 1. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു

സുഗതകുമാരി

 

 1. ചെടികളുടെ പുഷ്പ്പിക്കലിന് സഹായിക്കുന്ന ഹോർമോൺ ഏത്

ഫ്ളോറിജൻ

 

 1. ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു

ജയന്തി പട്നായിക്

Leave A Reply

Your email address will not be published.