3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 64

 

 1. ഉറുമ്പ് കടിക്കുമ്പോൾ വേദന ഉണ്ടാകുന്നതിനു കാരണമായ ആസിഡ് ഏത്

ഫോമിക് ആസിഡ്

 

 1. ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്

പ്ലാറ്റിനം

 

 1. ദേശീയ ശാസ്ത്രദിനം ഏത് ദിവസമാണ്

ഫെബ്രുവരി 28

 

 1. ഒരു വ്യാഴവട്ടം എന്നത് എത്ര വർഷമാണ്

12

 

 1. പ്രകാശവർഷം എന്നത് ഏതിന്റെ യൂണിറ്റ് ആണ്

ദൂരം

 

 1. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ

ശനി

 

 1. മനുഷ്യനിൽ മുണ്ടിനീര് രോഗം ബാധിക്കുന്നത് ഏത് ശരീര ഭാഗത്തെയാണ്

ഉമിനീർ ഗ്രന്ഥി

 

 1. ഇന്ത്യയുടെ ചൊവ്വ പര്യവേഷണ ദൗത്യത്തിന്റെ പേരെന്ത്

മംഗൾയാൻ

 

 1. ശുദ്ധമായ പാലിന്റെ പി എച് മൂല്യം എത്രയാണ്

6.5

 

 1. നെൽകൃഷിക്ക് അനുയോജ്യമായ മണ്ണ് ഏത്

അലൂവിയൽ മണ്ണ്

 

 1. ഇന്ത്യയിൽ കോലരക്ക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

റാഞ്ചി

 

 1. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഷുഗർ ടെക്‌നോളജി എവിടെ

കാൺപൂർ

 

 1. അന്തർദേശീയ ജൈവ വൈവിധ്യ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെ

റോം

 

 1. അഫ്ഗാനിസ്ഥന്റെ ദേശീയ കായിക വിനോദം ഏതാണ്

ബുസ്കാഷി

 

 1. ഗദ്ദിസ് ഗോത്രവർഗം ജീവിക്കുന്നത് ഏത് സംസ്ഥാനത്താണ്

ഹിമാചൽ പ്രദേശ്

 

 1. ചന്ദ്രപ്രഭ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്

ഉത്തർപ്രദേശ്

 

 1. ആത്മവിദ്യസംഘം സ്ഥാപിച്ചത് ആര്

വാഗ്ഭടാനന്ദൻ

 

 1. ഇന്ത്യയിലെ ആദ്യത്തെ ഇ – കൊർട്ട് സ്ഥാപിതമായത് എവിടെയാണ്

അഹമ്മദാബാദ്

 

 1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത്

ആർട്ടിക്കിൾ 315

 

 1. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത്

ആന്ധ്രപ്രദേശ്

 

 1. ജരാവ ഗോത്രവർഗം ജീവിക്കുന്നത് എവിടെ

ആൻഡമാൻ നിക്കോബാർ ദ്വീപ്

 

 1. ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് കൂടങ്കുളം ആണവനിലയം നിർമിച്ചത്

റഷ്യ

 

 1. കേരള നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കർ ആരായിരുന്നു

റോസമ്മ പുന്നൂസ്

 

 1. ഹിന്ദുസ്ഥാൻ എയർക്രാഫ്റ്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെ

ബെംഗളൂരു

 

 1. ദേശീയ സാക്ഷരതാ മിഷൻ നിലവിൽ വന്നത് ഏത് വർഷം

1988

 

 1. റൂർക്കേല സ്റ്റീൽ പ്ളാൻറ് സ്ഥിതി ചെയ്യുന്നത് എവിടെ

ഒഡീഷ

 

 1. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കാണപ്പെടുന്ന ആസാമിലെ ദേശീയോദ്യാനം ഏത്

കാസിരംഗ ദേശീയോദ്യാനം

 

 1. വിശ്വഭാരതി സർവകലാശാല സ്ഥാപിതമായത് ഏത് വർഷമാണ്‌

1921

 

 1. ആര്യസമാജം സ്ഥാപിച്ചത് ആര്

ദയാനന്ദ സരസ്വതി

 

 1. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ഏത്

ഇംഗ്ലീഷ്

 

 1. ലോകസഭയിലെ ആദ്യ പ്രൊടേം സ്പീക്കർ ആരായിരുന്നു

കമലാപതി ത്രിപാതി

 

 1. ലോക ജനസംഖ്യാ ദിനം എപ്പോൾ

ജൂലൈ 11

 

 1. ഏത് നദി തീരത്താണ് റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്

ബ്രാഹ്മണി നദി

 

 1. സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി എവിടെയാണ്

കൊച്ചി

 

 1. ഭരണഘടന ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്

അമേരിക്ക

 

 1. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസപദ്ധതിയുടെ പേരെന്തായിരുന്നു

നയീം താലിം

 

 1. ഫോറസ്ററ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

ഡെറാഡൂൺ

 

 1. ചിലി സാൽട്ട് പീറ്റർ എന്ന പേരിലറിയപ്പെടുന്ന രാസവസ്തു ഏതാണ്

സോഡിയം നൈട്രേറ്റ്

 

 1. കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെ

മറയൂർ

 

 1. കാർബണ്‍ ഡേറ്റിംഗ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു

ഫ്രാങ്ക് ലിബി

 

 1. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ഏത് വർഷം

1897

 

 1. വിവരാവകാശ നിയമം 2005 ൽ എത്ര ഷെഡ്യുളുകൾ ഉണ്ട്

2

 

 1. ബീറ്റ്റൂട്ടിന് നിറം നല്കുന്ന ഘടകം ഏതാണ്

ബീറ്റാസയാനിൻ

 

 1. ഏത് ലോഹമാണ് പ്രാചീന കാലത്ത് ” ഹിരണ്യ ” എന്നറിയപ്പെട്ടിരുന്നത്

സ്വർണം

 

 1. സ്‌കൂളുകളിൽ ഉച്ച ഭക്ഷണ പദ്ധതി ആരംഭിച്ചത് ഏത് വർഷം

1995

 

 1. കേരള ഹൈക്കോടതി സ്ഥാപിതമായത് ഏത് വർഷം

1956

 

 1. മാസ്റ്റർദാ എന്ന പേരിലറിയപ്പെടുന്നത് ആര്

സൂര്യസെൻ

 

 1. കേരളത്തിലെ ആദ്യ വൈദ്യുതി മന്ത്രി ആരായിരുന്നു

വി ആർ കൃഷ്ണയ്യർ

 

 1. ആരവല്ലി പർവ്വതത്തിലെ പുഷ്കർ താഴ്‌വരയിൽ നിന്നുത്ഭവിക്കുന്ന നദി ഏത്

ലൂണി നദി

 

 1. അളകനന്ദ, ഭാഗീരഥി നദികൾ സംഗമിക്കുന്ന സ്ഥലം എവിടെ

ദേവപ്രയാഗ്

Leave A Reply

Your email address will not be published.