3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 65

 

 1. ഒഡിഷയിൽ ഡെൽറ്റ രൂപം കൊള്ളാൻ കാരണമായ നദി ഏത്

മഹാനദി

 

 1. വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത് ഏത് രാസവസ്തുവിനെയാണ്

സിങ്ക് സൾഫേറ്റ്

 

 1. കൃഷി ആയുധങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഏതാണ്

മൈൽഡ് സ്റ്റീൽ

 

 1. കില സ്ഥാപിതമായത് ഏത് വർഷം

1990

 

 1. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത് എന്താണ്

സിൽവർ നൈട്രേറ്റ്

 

 1. ഇന്ത്യയുടെ ദേശീയ പതാക രൂപം ചെയ്തത് ആര്

പിംഗലി വെങ്കയ്യ

 

 1. ഇന്ത്യയിൽ പോലീസ് സംവിധാനം രൂപം കൊടുത്തത് ആര്

കോൺവാലീസ് പ്രഭു

 

 1. ഇന്ത്യ ഗേറ്റിന്റെ ആദ്യ കാലനാമം എന്തായിരുന്നു

ഓൾ ഇന്ത്യ വാർ മെമ്മോറിയൽ

 

 1. ആരുടെ സമാധി സ്ഥലമാണ് ചൈത്രഭൂമി

ബി ആർ അംബേദ്‌കർ

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശതമാനം സാക്ഷരതയുള്ള സംസ്ഥാനം ഏത്

കേരളം

 

 1. നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ

ന്യൂ ഡൽഹി

 

 1. പ്രോട്ടീൻ നിർമാണത്തിന്റെ അടിസ്ഥാന ഘടകം ഏതാണ്

അമിനോ ആസിഡ്

 

 1. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി നിലവിൽ വന്നത് ഏത് വർഷം

1957

 

 1. മെഗല്ലൻ ലോകം ചുറ്റി സഞ്ചരിക്കാൻ ഉപയോഗിച്ച കപ്പലിന്റെ പേരെന്തായിരുന്നു

വിക്റ്റോറിയ

 

 1. ഇന്ത്യ സന്ദർശിച്ച നിക്കോളോ കോൺടി ഏത് രാജ്യക്കാരനായിരുന്നു

ഇറ്റലി

 

 1. പുരാതന തമിഴ് സാഹിത്യത്തിലെ ഏറ്റവും മഹത് ഗ്രന്ഥം എന്ന് അറിയപ്പെടുന്നത് ഏതാണ്

ചിലപ്പതികാരം

 

 1. ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് ഏത് സംഭവത്തെയായിരുന്നു

ദണ്ഡി യാത്ര

 

 1. കൊളംബിയ രാജ്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

സൈമൺ ബൊളിവർ

 

 1. സെൽഫ് റെസ്പകറ്റ് മൂവ്മെന്റ് ആരംഭിച്ചത് ആരായിരുന്നു

ഇ വി രാമസ്വാമി നായ്ക്കർ

 

 1. ഡിപ്ലോമസി എന്ന പുസ്തകം എഴുതിയത് ആര്

ഹെൻറി കിസ്സിഞ്ചർ

 

 

 1. കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക് ഏത്

നെയ്യാർ

 

 1. ശാന്തിനികേതൻ സ്ഥാപിച്ചത് ആര്

രവീന്ദ്ര നാഥ് ടാഗോർ

 

 1. രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ

പൂനെ

 

 1. ബാലവേല തടയുന്ന ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 24

 

 1. ഏത് വർഷമായിരുന്നു തിമൂർ ഇന്ത്യയെ ആക്രമിച്ചത്

1398

 

 1. ദയാനദി ഏത് സംസ്ഥാനത്തിലാണ് ഒഴുകുന്നത്

ഒഡിഷ

 

 1. ഇന്ത്യയിൽ വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആക്കി കുറച്ചത് ഏത് വർഷം

1988

 

 1. പ്രതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

അമേരിക്കൻ സ്വാതന്ത്ര്യ സമരം

 

 1. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത് ഏത് രോഗമാണ്

കുഷ്‌ഠരോഗം

 

 1. കുത്തബ് മിനാർ നിർമിച്ചത് ഏത് വർഷം

AD 1231

 

 1. ഏത് വർഷമാണ്‌ ജൂതൻമാർ കേരളത്തിൽ എത്തിയത്

എ ഡി 68

 

 1. ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഷാങ്ങ്ഹായ്

 

 1. തൊട്ടുകൂടായ്മ തടയുന്ന ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 17

 

 1. പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മീഷൻ ഏത്

ബൽവന്ത് റായ് കമ്മീഷൻ

 

 1. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്

ജോഗ് വെള്ളച്ചാട്ടം

 

 1. ഇന്ദിരാഗാന്ധി അറ്റോമിക് ഗവേഷണകേന്ദ്രം എവിടെയാണ്

കാൽപ്പാക്കം

 

 1. ഭൂദാനപ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു

വിനോഭാവേ

 

 1. അമേരിക്കയിലെ നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി ഏതായിരുന്നു

ഇൻഫോസിസ്

 

 1. ഗുർഖാലാൻഡ് ഏത് സംസ്ഥാനത്താണ്

വെസ്റ്റ് ബംഗാൾ

 

 1. എത്ര തരം അടിയന്തരാവസ്ഥകളെകുറിച്ച് ഭരണഘടനയിൽ പറയുന്നു

 

 1. സെൻട്രൽ അഗ്മാർക് ലബോറട്ടറി എവിടെ സ്ഥിതി ചെയ്യുന്നു

നാഗ്പുർ

 

 1. 1860 ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ആരായിരുന്നു

ജെയിംസ് വിൽസണ്‍

 

 1. കേരളത്തിലെ ആദ്യ ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു

പി എ അബ്രഹാം

 

 1. നേഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ

ന്യൂഡൽഹി

 

 1. സ്വാതന്ത്ര്യത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന യൂറോപ്യൻ നഗരം ഏത്

ബുഡാപെസ്റ്റ്

 

 1. ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ചത് ആര്

വംഗാരി മാതായി

 

 1. ഇന്ത്യയുടെ ദേശീയ കലണ്ടർ അംഗീകരിച്ചത് ഏത് വർഷം

1957

 

 1. ദേശീയ ഇമ്മ്യൂണോളജി ഇൻസ്റ്റിട്യൂട്ട് എവിടെയാണ്

ന്യൂഡൽഹി

 

 1. ഏത് രാജ്യത്തിൻറെ ഔദ്യോഗിക കലണ്ടറാണ് വിക്രം സംവത്

നേപ്പാൾ

 

 1. രാജീവ് ഗാന്ധി നേഷണൽ ഫ്ളയിങ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്

മഹാരാഷ്ട്ര

Leave A Reply

Your email address will not be published.