3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 66

 

 1. ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് എപ്പോളായിരുന്നു

1989 ഏപ്രിൽ 1

 

 1. സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം ഏതാണ്

ഭൂട്ടാൻ

 

 1. ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാളി ആരായിരുന്നു

ശ്രീനാരായണഗുരു

 

 1. ഇന്ത്യയിൽ പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഗാസിയാബാദ്

 

 1. “തളിര്” എന്ന മാസിക ആരുടെ പ്രസിദ്ധീകരണമാണ്

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

 

 1. മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

സി വി കുഞ്ഞിരാമമേനോൻ

 

 1. ഏഷ്യ പസഫിക് പോസ്റ്റൽ യുണിയന്റെ ആസ്ഥാനം എവിടെയാണ്

ബാങ്കോക്ക്‌

 

 1. കേരള ലളിതകല അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ്

ചിത്രവാർത്ത

 

 1. സംസ്ഥാനത്തിലെ അടിയന്തിര ഫണ്ട് കൈകാര്യം ചെയ്യുന്നത് ആരാണ്

ഗവർണർ

 

 1. ആദ്യമായി ഓണററി അമേരിക്കൻ പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു

മദർ തെരേസ

 

 

 1. കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ്

50

 

 1. ഇന്ത്യയുടെ ആദ്യ വിജിലൻസ് കമ്മീഷണർ ആരായിരുന്നു

എൻ ശ്രീനിവാസറാവു

 

 1. ശ്രീമതി എന്ന വനിതാ മാസികയുടെ സ്ഥാപക എഡിറ്റർ ആരായിരുന്നു

അന്നാ ചാണ്ടി

 

 1. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്

സ്വാമി വിവേകാനന്ദൻ

 

 1. ധ്രുവപ്രദേശങ്ങളിൽ പണിയെടുക്കുന്ന നായകളുടെ പേരെന്താണ്

ഹസ്കീസ്

 

 1. ദേശീയ നിയമദിനമായി ആചരിക്കുന്നത് ഏത് ദിവസം

നവംബർ 26

 

 1. യു. പി. എസ് സി, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്

ആർട്ടിക്കിൾ 315

 

 1. പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

മയോഗ്രഫ്

 

 1. വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് ദിവസം

2005 ഒക്ടോബർ 12

 

 1. ദേശീയ സാങ്കേതിക ദിനമായി ആചരിക്കുന്നത് ഏത് ദിവസം

മെയ് 11

 

 1. മൂന്നാം ബുദ്ധമത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര്

മെഗാലിപുട്ട ടിസ

 

 1. വൃക്കകൾ പ്രവർത്തന രഹിതമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു

യുറീമിയ

 

 1. ആരുടെ ഭരണകാലത്താണ് ബുദ്ധമതം രണ്ടായി വിഭജിച്ചത്

കനിഷ്കൻ

 

 1. ശിവജിയുടെ ആത്മീയഗുരു ആരായിരുന്നു

തുക്കാറാം

 

 1. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ ഏത്

ഐ എൻ എസ് വിക്രാന്ത്

 

 1. ” നിശബ്ദ കൊലയാളി” എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ്

രക്തസമ്മർദം

 

 1. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് രീതി ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്

അയർലൻഡ്

 

 1. ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ്

കാർബണ്‍ഡൈ ഓക്സൈഡ്

 

 1. ഇന്ത്യൻ ഭരണഘടന,മൗലിക അവകാശങ്ങൾ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ്

സോവിയറ്റ് യൂണിയൻ

 

 1. ഏത് ഭേദഗതിയിലൂടെയാണ് സ്വത്തവകാശം മൗലികാവകാശത്തിൽ നിന്ന് വേർപെടുത്തിയത്

44 ത്തെ ഭേദഗതി

 

 1. ലോക്സഭയിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കാലാവധി എത്ര

1 വർഷം

 

 1. വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു

ആർട്ടിക്കിൾ 21 എ

 

 1. ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്‌ട്രപതി ഭവൻ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്

വൈസ് റീഗൽ പാലസ്

 

 1. ഹൈക്കോടതി ജഡ്ജിമാരുടെ റിട്ടയർമെന്റ് പ്രായം എത്ര

62 വയസ്

 

 1. സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് ആര്

ലോക്സഭാ സ്പീക്കർ

 

 1. സർക്കാരിയ കമ്മീഷൻ ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു

കേന്ദ്ര സംസ്ഥാന ബന്ധം

 

 1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ആരായിരുന്നു

ജോണ്‍ മത്തായി

 

 1. മൗലികകർത്തവ്യങ്ങളെക്കുറിച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏതാണ്

51 A

 

 1. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി ആരായിരുന്നു

നിരുപമറാവു

 

 1. പ്രിവി പഴ്സ് നിർത്തലാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്

26 മത് ഭേദഗതി

 

 1. ക്യാബിനറ്റ് എന്ന പദം ഭരണഘടനയിലെ ഏത് ആർട്ടിക്കിളിൽ പരാമർശിച്ചിരിക്കുന്നു

ആർട്ടിക്കിൾ 352

 

 1. ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാനിയമം പാസ്സാക്കിയത് ഏത് വർഷം

2013

 

 1. റിട്ടുകൾ പുറപ്പെടുവിപ്പിക്കാൻ ഹൈക്കോടതികളെ ചുമതലപ്പെടുത്തുന്ന ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 226

 

 1. വാസ്കോ ഡാ ഗാമ എത്ര തവണ ഇന്ത്യ സന്ദർശിച്ചു

3

 

 1. സിവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു

സത്യേന്ദ്രനാഥ് ടാഗോർ

 

 1. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെയാണ്

കട്ടക്

 

 1. മട്ടാഞ്ചേരിയിൽ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂൾ സ്ഥാപിച്ചത് ആരാണ്

ജെ ഡോസൻ

 

 1. ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത് ആര്

നെയ്യാറ്റിൻകര കൃഷ്ണൻ നായർ

 

 1. സിംല കരാറിൽ ഒപ്പ് വെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു

ഇന്ദിരാഗാന്ധി

 

 1. ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജനുവരി 25

Leave A Reply

Your email address will not be published.