3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 67

 

 1. അന്തർദേശീയ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ ആസ്ഥാനം എവിടെ

ദക്ഷിണ കൊറിയ

 

 1. ബച്പൻ ബചാവോ ആന്തോളൻ എന്ന സംഘടനയുടെ സ്ഥാപകൻ ആര്

കൈലാഷ് സത്യാർത്ഥി

 

 1. ഭാരത് രത്ന പുരസ്കാരം നിലവിൽ വന്നത് ഏത് വർഷം

1954

 

 1. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ ആരാണ്

ബി ആർ അംബേദ്‌കർ

 

 1. ഏറ്റവും കുറവ് നിയമസഭ മണ്ഡലങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്

സിക്കിം

 

 1. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫിസർ ആയി പ്രവർത്തിക്കുന്നത് ആര്

രാജ്യസഭാ സെക്രട്ടറി ജനറൽ

 

 1. ഔദ്യോഗിക ഭാഷകളെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ ഷെഡ്യൂൾ ഏത്

ഷെഡ്യൂൾ 8

 

 1. നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ്

ഭോപ്പാൽ

 

 1. ഇന്ത്യയിൽ പ്രോജക്ട് ടൈഗർ പദ്ധതി നിലവിൽ വന്നത് ഏത് വർഷം

1973

 

 1. മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷമാണ്

1979

 

 

 1. ഇന്ത്യയിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ജനുവരി 30

 

 1. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെ

ജനീവ

 

 1. നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ ആരായിരുന്നു

രവീന്ദ്രനാഥ് ടാഗോർ

 

 1. കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു

സി അച്ച്യുതമേനോൻ

 

 1. ഓരോ സംസ്ഥാനത്തും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്

വകുപ്പ് 214

 

 1. ഇന്ത്യൻ രാഷ്ട്രപതിക്ക് എത്ര തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഉള്ള അധികാരം ഉണ്ട്

3

 

 1. ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി വധശിക്ഷയ്ക്ക് മാപ്പ് നൽകുന്നത്

ആർട്ടിക്കിൾ 72

 

 1. ഡക്കാൻ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സ്ഥാപകൻ ആരായിരുന്നു

ബാല ഗംഗാധർ തിലക്

 

 1. ബാർദോളി സത്യാഗ്രഹത്തിന്റെ ലീഡർ ആരായിരുന്നു

സർദാർ വല്ലഭായ് പട്ടേൽ

 

 1. മൗലിക അവകാശങ്ങൾക്കായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് പേരിലറിയപ്പെടുന്നു

റിട്ട്

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ളത് ഏത് ഹൈക്കോടതിയിലാണ്

അലഹബാദ് ഹൈക്കോടതി

 

 1. ലോക ക്ഷയരോഗ ദിനം ഏത് ദിവസമാണ്

മാർച് 24

 

 1. ഇന്ത്യൻ ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം എത്ര

2:3

 

 1. മഹാരാഷ്ട്രയുടെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

 

 1. ഇന്ത്യൻ റയിൽവെ ദേശസാൽക്കരിച്ചത് ഏത് വർഷം

1950

 

 1. ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു

ക്യാപ്റ്റൻ ജെയിംസ് കുക്ക്

 

 1. ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ്

മുറെ ഡാർലിംഗ്

 

 1. സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു

1956

 

 1. സിദ്ധാർത്ഥ കോളേജ് സ്ഥാപിച്ചത് ആരായിരുന്നു

ബി ആർ അംബേദ്‌കർ

 

 1. ഗാലപ്പഗോസ് ദ്വീപ്‌ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ഇക്വഡോർ

 

 1. ഇന്ത്യയിൽ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം ഏത്

ജമ്മു കാശ്മീർ

 

 1. ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏത്

തമിഴ് നാട്

 

 1. ഇന്ത്യ ഗെറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ

ന്യൂഡൽഹി

 

 1. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ

മുംബൈ

 

 1. കേരളം ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ

പീച്ചി

 

 1. സി വി രാമന് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം

1930

 

 1. ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു

പാൻജിയ

 

 1. ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ച ജ്യോതിശാസ്ത്രജ്ഞൻ ആരായിരുന്നു

ജോഹാന്നസ് കെപ്ലർ

 

 1. സൌരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്

കോപ്പർനിക്കസ്

 

 1. ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

സീസ്മോളജി

 

 1. ലോക ഭക്ഷ്യദിനം ഏത് ദിവസമാണ്

ഒക്ടോബർ 16

 

 1. അമേരിക്കയുടെ ആദ്യ ബഹിരാകാശനിലയത്തിന്റെ പേരെന്ത്

സ്കൈലാബ്

 

 1. മലയാളി മെമ്മോറിയൽ രൂപം കൊണ്ടത് ഏത് വർഷമാണ്‌

1891

 

 1. സാർക് സംഘടനയുടെ സ്ഥിരം ആസ്ഥാനം എവിടെ

കാഠ്മണ്ഡു

 

 1. കേരളത്തിലെ ആദ്യ ബാങ്ക് ഏത്

നെടുങ്ങാടി ബാങ്ക്

 

 1. ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിച്ച സിനിമ ഏത്

മദർ ഇന്ത്യ

 

 1. ലോക നാളികേര ദിനം എപ്പോളാണ്

സപ്തംബർ 2

 

 1. നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് വൈറോളജി എവിടെയാണ്

പൂനെ

 

 1. റെയിൽവേ ബ്രോഡ്ഗെജിന്റെ വീതി എത്രയാണ്

1.673 മീറ്റർ

 

 1. കേരളത്തിലെ ആന പരിശീലന കേന്ദ്രം എവിടെയാണ്

കോടനാട്

Leave A Reply

Your email address will not be published.