3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 68

 

 1. അക്ബർ നാമ എന്ന പുസ്തകം എഴുതിയത് ആര്

അബുൾ ഫസൽ

 

 1. ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

മേജർ വിംഗ്ഫീൽഡ്

 

 1. റബ്ബറിനെ ആദ്യമായി വൾക്കനൈസേഷൻ നടത്തിയത് ആരായിരുന്നു

ഗുഡ്ഇയർ

 

 1. നൽസരോവർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്

ഗുജറാത്ത്

 

 1. തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് ഏത് വർഷം

1943

 

 1. ഇന്ത്യൻ ഭരണഘടനയിൽ എത്ര ആർട്ടിക്കിളുകൾ ഉണ്ട്

448

 

 1. ഭാരതത്തിലെ യുക്ളിഡ് എന്നറിയപ്പെടുന്നത് ആരെ

ഭാസ്കരാചാര്യൻ

 

 1. ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നറിയപെടുന്നത് ഏത്

ഫീൽഡ് മെഡൽ

 

 1. ഇന്ത്യയിൽ സിവിൽ സർവീസിന് രൂപം കൊടുത്തത് ആര്

കോൺവാലീസ് പ്രഭു

 

 1. റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചത് ആരായിരുന്നു

എം എൻ റോയ്

 

 1. ഏത് വംശത്തിലെ രാജാവായിരുന്നു ബിംബിസാരൻ

ഹര്യങ്ക രാജവംശം

 

 1. യവനന്മാർ എന്ന് വിളിച്ചിരുന്നത് ആരെയാണ്

ഗ്രീക്കുകാർ

 

 1. ഗാന്ധിജി ഏറ്റവും കൂടുതൽ കാലം തടവിൽ കിടന്നിരുന്നത് ഏത് ജയിലിൽ ആയിരുന്നു

യെർവാദ ജയിൽ ( പൂനെ )

 

 1. കോണ്‍ഗ്രസ് ഫോർ ഡെമോക്രസി എന്ന സംഘടന രൂപീകരിച്ചത് ആരായിരുന്നു

ജഗ്ജീവൻ റാം

 

 1. ജാലിയൻ വാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ ആരായിരുന്നു

ഹണ്ടർ കമ്മീഷൻ

 

 1. കുഷ്ഠരോഗികൾക്ക് വേണ്ടി ആനന്ദവനം എന്ന പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു

ബാബ ആംതെ

 

 1. ഹാരപ്പൻ സംസ്കാരം കണ്ടെത്തിയത് ആരായിരുന്നു

ആർ .ഡി ബാനർജി

 

 1. ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നത് ഏത് വർഷമായിരുന്നു

2005 ഫിബ്രവരി 16

 

 1. കൻഹ ദേശീയപാർക്ക്‌ ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്‌

 

 1. കേരള സർക്കാരിന്റെ അത്യുന്നത സാഹിത്യ പുരസ്കാരം ഏതാണ്

എഴുത്തച്ചൻ പുരസ്കാരം

 

 

 1. പോളിഗ്രാഫ് ടെസ്റ്റ്‌ കണ്ടുപിടിച്ചത് ആരാണ്

ലിയോനാർഡ് കീലർ

 

 1. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്ര

65

 

 1. സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരായിരുന്നു

കെ എൻ പണിക്കർ

 

 1. ബേ അയലന്റ്സ് എന്നറിയപ്പെടുന്ന ദ്വീപ്‌ ഏത്

ആന്റമാൻ നിക്കോബാർ ദ്വീപ്‌

 

 1. ആഴക്കടൽ മുങ്ങൽ വിദഗ്ധർ ഉപയോഗിക്കുന്ന വാതക മിശ്രിതം ഏത്

ഒക്സിജൻ – ഹീലിയം

 

 1. തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമാണ്‌

1565

 

 1. ലോകത്ത് ഏറ്റവും കൂടുതൽ സമയ മേഖലകൾ ഉള്ള രാജ്യം ഏത്

റഷ്യ

 

 1. വേദാന്തം എന്ന് വിളിക്കുന്നത് എന്തിനെയാണ്

ഉപനിഷത്തുകൾ

 

 1. അന്തർദേശീയ അധ്യാപകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

ഒക്ടോബർ 5

 

 1. കഥകളിയുടെ ആദ്യ ചടങ്ങ് എന്താണ്

കേളികൊട്ട്

 

 

 1. ആംനസ്റ്റി ഇന്റർനേഷണൽ സംഘടനയുടെ ആസ്ഥാനം എവിടെ

ലണ്ടൻ

 

 1. ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ കേരളത്തിലെ ആദ്യ പത്രം ഏതായിരുന്നു

ദീപിക

 

 1. ഇന്ത്യയിലെ ആദ്യ ഐ ഐ ടി ഏതാണ്

ഐ ഐ ടി ഖരഗ്പൂർ

 

 1. ആഗ്ര നഗരത്തിന്റെ സ്ഥാപകൻ ആരായിരുന്നു

സിക്കന്ദർ ലോധി

 

 1. സംവാദ് കൌമുദി എന്ന പത്രം സ്ഥാപിച്ചത് ആരായിരുന്നു

രാജാറാം മോഹൻറോയ്

 

 1. കേരളത്തിൽ എത്ര രാജ്യസഭാ സീറ്റുകളുണ്ട്

9

 

 1. ഐക്യരാഷ്ട്രസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ആരായിരുന്നു

ട്രിഗ്വേലി

 

 1. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും

22

 

 1. ഇന്ത്യൻ ആഗസ്ത് വിപ്ലവം എന്നറിയപ്പെട്ടത് ഏതാണ്

ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭം

 

 1. ലോക്സഭയിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കാലാവധി എത്ര വർഷമാണ്

1 വർഷം

 

 

 1. സെൻട്രൽ മറൈൻ റിസർച് സ്റ്റെഷൻ എവിടെയാണ്

ചെന്നൈ

 

 1. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏതാണ്

പത്തനംതിട്ട

 

 1. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം ഏത്

ദീപിക (1887)

 

 1. തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത് എപ്പോൾ

2014 ജൂൺ 2

 

 1. പോളിഗ്രഫിന്റെ മറ്റൊരു പേരെന്താണ്

ലൈ ഡിറ്റക്ടർ

 

 1. ബുദ്ധന്റെ ബാല്യകാല നാമം എന്തായിരുന്നു

സിദ്ധാർഥൻ

 

 1. വിമാനങ്ങളുടെ ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത് ആര്

ഡേവിഡ് വാറൻ

 

 1. വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം ഏത്

സ്വീഡൻ

 

 1. ടിപ്പുവിന്റെ ആക്രമണകാലത്ത് വേണാട്ടിലെ രാജാവ് ആരായിരുന്നു

ധർമരാജാവ്

 

 1. ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷിക കഥാപാത്രം ഏതാണ്

സൂപ്പർമാൻ

Leave A Reply

Your email address will not be published.