3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 69

 

 1. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു

സരോജിനി നായിഡു

 

 1. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്

അലാസ്ക

 

 1. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത് ആരെ

ദാദാഭായ് നവറോജി

 

 1. പാരീസ് കമ്മ്യുൺ നടന്നത് ഏത് വർഷം

1871

 

 1. സൂപ്പർ കംപ്യുട്ടർ കണ്ടുപിടിച്ചത് ആര്

സെയ്‌മോർ ക്രേ

 

 1. മേട്ടൂർ ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു

കാവേരി നദി

 

 1. കുടുംബകോടതികൾ ആദ്യമായി നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്

രാജസ്ഥാൻ

 

 1. OPEC ന്റെ ആസ്ഥാനം എവിടെ

വിയന്ന

 

 1. ദേശീയ വിദ്യാഭാസദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

നവംബർ 11

 

 1. മണികിരൺ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെ

ഹിമാചൽ പ്രദേശ്

 

 

 1. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആർമി ചീഫ് ആരായിരുന്നു

ജനറൽ കരിയപ്പ

 

 1. ഗാന്ധിജിയുടെ ദണ്ഡി യാത്ര നടന്നത് ഏത് വർഷം

1930

 

 1. യുണിസെഫ് സ്ഥാപിതമായത് ഏത് വർഷം

1946

 

 1. ഫത്തേപ്പൂർ സിക്രി സ്ഥാപിച്ചത് ആര്

അക്ബർ

 

 1. ഫോർവേർഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത് ആര്

സുഭാഷ് ചന്ദ്രബോസ്

 

 1. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപം കൊണ്ടത് ഏത് വർഷം

1950

 

 1. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്

ലാൽ ബഹാദൂർ ശാസ്ത്രി

 

 1. ജൂതമതക്കാരുടെ വിശുദ്ധ ഗ്രന്ഥം ഏത്

തോറ

 

 1. ഇന്ത്യയും റഷ്യയും സംയുക്താമായി നിർമിച്ച മിസൈലിന്റെ പേരെന്ത്

ബ്രഹ്മോസ്

 

 1. വൈ എം സി എ സംഘടന സ്ഥാപിച്ചത് ആര്

ജോർജ് വില്യംസ്

 

 1. അക്കാദമി അവാർഡ് എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത്

ഓസ്കർ അവാർഡ്

 

 1. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ യുടെ ആസ്ഥാനം എവിടെ

ന്യൂഡൽഹി

 

 1. ഇമെയിൽ സംവിധാനം കണ്ടുപിടിച്ചത് ആര്

റേ ടോമിൽസൺ

 

 1. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി ആരായിരുന്നു

സർദാർ വല്ലഭായ് പട്ടേൽ

 

 1. ക്യോട്ടോ കോൺഫറൻസ് നടന്നത് ഏത് വർഷം

1997

 

 1. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ഏത്

ആർട്ടിക് ടേൺ

 

 1. തപാൽ സ്റ്റാമ്പിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

റോളണ്ട് ഹിൽ

 

 1. സിഖുകാരുടെ അവസാനത്തെ ഗുരു ആരായിരുന്നു

ഗുരു ഗോവിന്ദ് സിങ്

 

 1. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം ഏത്

വുൾഫിയ

 

 1. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 370

 

 1. സ്പീഡ് പോസ്റ്റ് ഇന്ത്യയിൽ നിലവിൽ വന്നത് ഏത് വർഷം

1986

 

 1. ജി ശങ്കരക്കുറുപ്പ് ജ്ഞാനപീഠം പുരസ്‌കാരം നേടിയത് ഏത് വർഷം

1965

 

 1. ആധുനിക കൊൽക്കത്തയുടെ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര്

ജോബ് ചാർനോക്

 

 1. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ ഉണ്ടായിരുന്ന ജില്ലകൾ എത്ര

5

 

 1. ഇന്ത്യൻ റെഡ് ക്രോസ് സ്ഥാപിതമായത് ഏത് വർഷം

1920

 

 1. പൊതു താല്പര്യ ഹർജികൾ ആരംഭിച്ചത് ഏത് രാജ്യത്താണ്

ബ്രിട്ടൻ

 

 1. തിരുവിതാംകൂറിലെ ആദ്യ ദിവാൻ ആരായിരുന്നു രാജാ

കേശവദാസ്

 

 1. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആര്

മാർത്താണ്ഡവർമ്മ

 

 1. ഐക്യരാഷ്ട്രസഭ സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ

ടോക്കിയോ

 

 1. മയൂരാക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്

ബംഗാൾ

 

 

 1. ഐക്യ രാഷ്ട്രസഭയിലെ വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങൾ എത്ര

5

 

 1. ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

മുസ്തഫ കമാൽ പാഷ

 

 1. ഇന്ത്യയുടെ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരായിരുന്നു

ഹരിലാൽ ജെ കനിയ

 

 1. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരി ആര്

കമൽജിത് സന്ധു

 

 1. നാറ്റോ സ്ഥാപിതമായത് ഏത് വർഷം

1949

 

 1. ഇന്ത്യയിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി ആരായിരുന്നു

രാജകുമാരി അമൃത് കൗർ

 

 1. ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിങ് ജില്ല ഏത്

പാലക്കാട്

 

 1. തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത് ഏത് വർഷം

1937

 

 1. ഇന്ത്യ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എപ്പോൾ

2008 ഒക്ടോബർ 22

 

 1. ഫ്രഞ്ച് ഭരണത്തിൽ നിന്നും മയ്യഴി മോചിതമായത് ഏത് വർഷം

1954

Leave A Reply

Your email address will not be published.