3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 7

 

 1. പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്ന കനാൽ ഏതാണ്

പനാമ കനാൽ

 

 1. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഖജുരാഹോ ശിൽപ്പങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്

മധ്യപ്രദേശ്

 

 1. ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു

1952 മെയ് 13

 

 1. മനുഷ്യ നേത്രത്തിന്റെ ലെൻസ് അതാര്യമാകുന്ന അവസ്ഥയുടെ പേരെന്താണ്

തിമിരം

 

 1. മനുഷ്യന് നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഏത് പേരിലറിയപ്പെടുന്നു

വർണാന്ധത

 

 1. പ്രാഥമിക നിറങ്ങൾ തിരിച്ചറിയാൻ കോശങ്ങൾ ഏതാണ്

കോൺ കോശങ്ങൾ

 

 1. കറുപ്പും വെളുപ്പും നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ ഏതാണ്

റോഡ് കോശങ്ങൾ

 

 1. തീവ്ര പ്രകാശത്തിൽ മനുഷ്യന് കാഴ്ച സാധ്യമാക്കുന്ന കോശങ്ങൾ ഏതാണ്

കോൺ കോശങ്ങൾ

 

 1. മങ്ങിയ വെളിച്ചത്തിൽ മനുഷ്യന് കാഴ്ചക്ക് സഹായിക്കുന്ന കോശങ്ങൾ ഏതാണ്

റോഡ് കോശങ്ങൾ

 

 1. മനുഷ്യ നേത്രത്തിൽ കാഴ്ചശക്തി ഏറ്റവും കുറഞ്ഞ ഭാഗം ഏതാണ്

അന്ധ ബിന്ദു

 

 1. മനുഷ്യ നേത്രത്തിൽ കാഴ്ചശക്തി കൂടുതലുള്ള ഭാഗം ഏതാണ്

പീതബിന്ദു

 

 1. ” വിട ” എന്ന കൃതിയുടെ കർത്താവ് ആരാണ്

വൈലോപ്പിള്ളി ശ്രീധരമേനോൻ

 

 1. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത് ആരായിരുന്നു

ഗോദ രവി വർമ്മ

 

 1. ത്വക്കിനെക്കുറിച്ചുള്ള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു

ഡെർമറ്റോളജി

 

 1. ഇക്‌ബാന എന്നത് ഏത് രാജ്യത്തെ പ്രസിദ്ധമായ പുഷ്പാലങ്കാര രീതിയാണ്

ജപ്പാൻ

 

 1. പേർഷ്യൻ ഭാഷക്ക് പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയത് ഏത് വർഷമായിരുന്നു

1832

 

 1. മലയാളത്തിലെ ദാർശനിക കവി എന്നറിയപ്പെടുന്നത് ആരെയാണ്

ജി ശങ്കരക്കുറുപ്പ്

 

 1. ഇന്റർനെറ്റ് വഴി ട്രെയിൻ റിസർവേഷൻ സമ്പ്രദായം ആരംഭിച്ചത് ഏത് വർഷമായിരുന്നു

2002

 

 1. ജാഗിർ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി ആരായിരുന്നു

ഷേർഷാ സൂരി

 

 1. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം ഏതാണ്

ന്യൂസ് പേപ്പർ ബോയ്

 

 1. പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്

ആർട്ടിക്കിൾ 161

 

 1. ഇന്ത്യയിൽ ആദ്യമായി ഇമ്പീച്ച്മെന്റ് നടപടി നേരിട്ട ജഡ്ജി ആരായിരുന്നു

ജസ്റ്റിസ് വി. രാമസ്വാമി

 

 1. ഏത് നദിയുടെ പൗരാണിക നാമമായിരുന്നു പരുഷ്നി

രവി നദി

 

 1. ലോകത്തിലാദ്യമായി ജി എസ് ടി നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു

ഫ്രാൻസ്

 

 1. ‘ ഒറ്റയടിപ്പാത ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്

മാധവിക്കുട്ടി

 

 1. മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം എത്രയാണ്

22

 

 1. ഇന്ത്യയിൽ പൊതുമരാമത്തു വകുപ്പ് ആരംഭിച്ചത് ആരായിരുന്നു

ഡൽഹൌസി പ്രഭു

 

 1. കുസുമപുരം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സ്ഥലം ഏതായിരുന്നു

പാറ്റ്ന

 

 1. വെട്ടത്തുനാട്ടിൽ ചാലിയം കോട്ട നിർമിച്ചത് ആരായിരുന്നു

പോർച്ചുഗീസുകാർ

 

 1. ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആരായിരുന്നു

എല്ലൻബറോ പ്രഭു

 

 1. ഹൈദരാലിക്ക് മുൻപ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി ആരായിരുന്നു

കൃഷ്ണ രാജാവൊഡയാർ

 

 1. ശ്രീരാമ ആശ്രമത്തിന്റെ സ്ഥാപകൻ ആരായിരുന്നു

ശ്രീ നീലകണ്ഠൻ ഗുരുപാദർ

 

 1. ഇന്ത്യയിൽ ആധാർ പദ്ധതി ആദ്യം നടപ്പാക്കിയത് ഏത് സംസ്ഥാനത്തായിരുന്നു

മഹാരാഷ്ട്ര

 

 1. ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി ഏതാണ്

ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റി

 

 1. ചേമ്പർ ഓഫ് പ്രിൻസസ് രൂപം കൊണ്ടത് ഏത് വർഷമായിരുന്നു

1921

 

 1. രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു

ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്

 

 1. അദ്വൈത പഞ്ജരം എന്ന കൃതി രചിച്ചത് ആരാണ്

ചട്ടമ്പി സ്വാമികൾ

 

 1. ദലൈലാമയുടെ പ്രവാസ സർക്കാരിന്റെ ആസ്ഥാനം എവിടെയാണ്

ധർമശാല

 

 1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണാംശം ഉള്ള തടാകം ഏതാണ്

സാംഭർ തടാകം

 

 1. 2018 ൽ കേരളത്തിലുണ്ടായ പ്രളയസമയത്തു കേരളാ പോലീസ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരെന്താണ്

ജലരക്ഷ

 

 1. മംഗളവനം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

എറണാകുളം

 

 1. ഇന്ത്യയിലെ ആദ്യ വനിതാ സർവകലാശാലയുടെ സ്ഥാപകൻ ആരാണ്

ഡി കെ കാർവെ

 

 1. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ്

കണ്ണൂർ

 

 1. മാളവ്യ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ജയ്‌പൂർ

 

 1. പുരാതന കാലത്തു രേവ എന്നറിയപ്പെടുന്ന നദി ഏതാണ്

നർമദ നദി

 

 1. ബുക്‌സ കടുവ സങ്കേതം ഏത് സംസ്ഥാനത്താണ്

പശ്ചിമ ബംഗാൾ

 

 1. സംസ്‌കൃത കൃതികളിൽ കൃഷ്ണഗിരി എന്നറിയപ്പെടുന്ന പർവ്വതനിര ഏതാണ്

കാരക്കോറം പർവ്വതനിര

 

 1. ഏത് അന്തരീക്ഷ മണ്ഡലത്തിലാണ് കാർമൻ രേഖ സ്ഥിതി ചെയ്യുന്നത്

തെർമോസ്ഫിയർ

 

 1. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട്ടുന്ന രാജ്യം ഏതാണ്

ന്യൂസിലാൻഡ്

 

 1. സെക്കണ്ടറി എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏതാണ്

മുതലിയാർ കമ്മീഷൻ

Leave A Reply

Your email address will not be published.