3500 Kerala PSC General Knowledge Malayalam Questions and Answers

0

Malayalam PSC General Knowledge Quiz Questions 70

 

 1. പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷം

1946

 

 1. ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ എത്ര

6

 

 1. കൊച്ചി പ്രജാമണ്ഡലം സ്ഥാപിതമായത് ഏത് വർഷം

1941

 

 1. ശബരിഗിരി പദ്ധതി ഏത് നദിയിലാണ്

പമ്പ നദി

 

 1. ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഏത് ദിവസമായി ആചരിക്കുന്നു

ദേശീയോദ്ഗ്രഥന ദിനം

 

 1. ഭൂമിയെ എത്ര സമയമേഖലകളാക്കി തിരിച്ചിരിക്കുന്നു

24

 

 1. പട്ന നഗരത്തിന്റെ സ്ഥാപകൻ ആര്

ഷേർഷാ

 

 1. പാത്രക്കടവ് പദ്ധതി ഏത് നദിയിലാണ്

കുന്തിപ്പുഴ

 

 1. കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത്

അൽനിക്കോ

 

 1. ഇഗ്നോ യുടെ സ്ഥാപക വൈസ് ചാൻസലർ ആരായിരുന്നു

ജി റാം റെഡ്‌ഡി

 

 1. സ്വരാജ് ട്രോഫി നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ഏത്

കഞ്ഞിക്കുഴി

 

 1. വെള്ളി നാണയങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത്

സ്റ്റെർലിങ് സിൽവർ

 

 1. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്

ചെമ്പ്

 

 1. ഗണിത ശാസ്ത്രജ്ഞന്മാരുടെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം ഏത്

എലമെൻറ്സ്

 

 1. പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത്

കേസീൻ

 

 1. ഇന്ത്യയുടെ ചരിത്രത്തിൽ രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആര്

ഭഗത് സിങ്

 

 1. ഇന്ത്യൻ നവോതഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

രാജറാം മോഹൻ റോയ്

 

 1. ഇന്ത്യയിൽ ആദ്യമായി കറസ്പോണ്ടൻസ് കോഴ്സ് ആരംഭിച്ച സർവകലാശാല ഏത്

ഡൽഹി യൂണിവേഴ്സിറ്റി

 

 1. കേരളസംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത് ഏത് വർഷം

1967

 

 1. ഐക്യരാഷ്ട്ര സഭ നിലവിൽ വരുമ്പോൾ അമേരിക്കയുടെ പ്രസിഡന്റ് ആരായിരുന്നു

ഹാരി എസ് ട്രൂമാൻ

 

 1. ഇന്ത്യയുടെ പേൾ ഹാർബർ എന്നറിയപ്പെടുന്ന തുറമുഖം ഏത്

തൂത്തുക്കുടി

 

 1. ഐക്യരാഷ്ട്ര സഭയ്ക്കു ആ പേര് നിർദേശിച്ചത് ആര്

എഫ് ഡി റൂസ്‌വെൽറ്റ്

 

 1. മൈക്രോബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ലൂയി പാസ്റ്റർ

 

 1. ലോക സൗരോർജ ദിനം എപ്പോൾ

മെയ് 3

 

 1. വ്യവസായ രഹിത പ്രദേശം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്

മിസോറം

 

 1. ഹൈദരാബാദിനെയും സെക്കന്ദരാബാദിനെയും വേർതിരിക്കുന്ന തടാകം ഏത്

ഹുസൈൻസാഗർ തടാകം

 

 1. നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു

പോട്ടമോളജി

 

 1. ലോക ഓസോൺ ദിനം എപ്പോൾ

സപ്തംബർ 16

 

 1. യോഗയുടെ ലോകതലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത്

ഋഷികേശ്

 

 1. കാറ്റിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്

ബ്യുഫോർട്ട് സ്കെയിൽ

 

 

 1. വൃക്ഷങ്ങളെകുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു

ഡെൻഡ്രോളജി

 

 1. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്

ഏയ്ഞ്ചൽ വെള്ളച്ചാട്ടം

 

 1. പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത ആര്

ജൂമ്പ ലാഹിരി

 

 1. ഉത്തരധ്രുവം കീഴടക്കിയ ആദ്യ വ്യക്തി ആര്

റോബർട്ട് പിയറി

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള താലൂക്ക് ഏത്

ചേർത്തല താലൂക്ക്

 

 1. ഭൂമി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്

ടോളമി

 

 1. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരി ആരായിരുന്നു

മീരാഭായ്

 

 1. ഇന്ത്യയിലെ ആദ്യ ഇക്കോ ടൗൺ ഏത്

പാനിപ്പത്

 

 1. എൽ ഐ സി സ്ഥാപിതമായത് ഏത് വർഷം

1956

 

 1. ലോകത്തിലാദ്യമായി സെൻസസ് നടത്തിയത് ഏത് രാജ്യത്ത്

അമേരിക്ക

 

 1. ഇന്ത്യയിൽ ആദ്യത്തെ സർവകലാശാല സ്ഥാപിതമായത് എവിടെ

കൊൽക്കത്ത

 

 1. ഇന്ദുചൂഡൻ എന്നത് ആരുടെ തൂലികാ നാമമാണ്

കെ കെ നീലകണ്ഠൻ

 

 1. വിലാസിനി എന്നത് ആരുടെ തൂലികാ നാമമാണ്

എം കെ മേനോൻ

 

 1. കോവിലൻ എന്നത് ആരുടെ തൂലികാ നാമമാണ്

വി വി അയ്യപ്പൻ

 

 1. ചെറുകാട് എന്നത് ആരുടെ തൂലികാ നാമമാണ്

ഗോവിന്ദ പിഷാരടി

 

 1. ഇന്ത്യയിലെ വജ്ര നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്

സൂററ്റ്

 

 1. ഉറൂബ് എന്ന പേര് ആരുടെ തൂലികാ നാമമാണ്

പി സി കുട്ടികൃഷ്ണൻ

 

 1. കാക്കനാടൻ എന്ന പേര് ആരുടെ തൂലികാ നാമമാണ്

ജോർജ് വർഗീസ്

 

 1. നേഷണൽ സർവീസ് സ്‌കീം നിലവിൽ വന്നത് ഏത് വർഷം

1969

 

 1. അക്കിത്തം എന്നത് ഏത് എഴുത്തുകാരന്റെ തൂലികാനാമം ആണ്

അച്യുതൻ നമ്പൂതിരി

Kerala PSC Questions and Answers 2020

Leave A Reply

Your email address will not be published.