3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 8

 

 1. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം ഏതാണ്

ചെന്നൈ

 

 1. നവയുഗ നായകൻ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് ആരാണ്

രാജാറാം മോഹൻ റോയ്

 

 1. ഹിന്ദുകാലഘട്ടത്തിലെ അക്ബർ എന്നറിയപ്പെടുന്ന രാജാവ് ആരാണ്

ഹർഷവർദ്ധൻ

 

 1. ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം ഏതാണ്

അഥർവവേദം

 

 1. എക്‌സ്‌റേ കടന്നു പോകാത്ത ലോഹം ഏതാണ്

ലെഡ്

 

 1. രണ്ടാമത്തെയും മൂന്നാമത്തെയും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു

വെല്ലിംഗ്ടൺ പ്രഭു

 

 1. അന്താരാഷ്ട്ര നെല്ല് വർഷമായി ആചരിച്ചത് ഏത് വർഷമായിരുന്നു

2004

 

 1. ബംഗ്ലാദേശിൽ നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ആരായിരുന്നു

മുഹമ്മദ് യൂനുസ്

 

 1. ‘ താളപ്രസ്താരം ‘ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ്

കുഞ്ചൻ നമ്പ്യാർ

 

 1. അമേരിക്കൻ സാഹിത്യത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്

വാഷിംഗ്ടൺ ഇർവിങ്

 

 1. യൂറിയ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു

ഫ്രെഡറിക് വൂളർ

 

 1. ഫുട്‍ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്നത് ആരെയാണ്

പെലെ

 

 1. ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം എവിടെ ആയിരുന്നു

ഷിംല

 

 1. 1946 ൽ ഇന്ത്യൻ യൂണിയൻ സിവിൽ ലിബർട്ടീസ് സ്ഥാപിച്ചത് ആരായിരുന്നു

ജവഹർലാൽ നെഹ്‌റു

 

 1. ചിറവാ സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം ഏതായിരുന്നു

വേണാട്

 

 1. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് ആരെയാണ്

സി കെ കുമാരപ്പണിക്കർ

 

 1. കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏതാണ്

പാലക്കാട്

 

 1. ജൈവ വൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏതാണ്

വയനാട്

 

 1. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത ആരായിരുന്നു

ജസ്റ്റിസ് കെ കെ ഉഷ

 

 1. മേട്ടൂർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

കാവേരി നദി

 

 1. മുതുമല വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്

തമിഴ് നാട്

 

 1. മെർഡെക്ക കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

ഫുട്‍ബോൾ

 

 1. വർദ്ധമാന മഹാവീരന്റെ മാതാവ് ആരായിരുന്നു

ത്രിശാല

 

 1. വോഡയാർ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു

മൈസൂർ

 

 1. ഹിമാലയം ഏത് തരം ശിലകളാൽ നിർമിക്കപെട്ടതാണ്

അവസാദശിലകൾ

 

 1. മേഘങ്ങളുടെ പാർപ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്

മേഘാലയ

 

 1. മോസ്മായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

മേഘാലയ

 

 1. ഐ എസ് ആർ ഓ യുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു

വിക്രം സാരാഭായ്

 

 1. ജാസ് എന്ന സംഗീത ഉപകരണം രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു

അമേരിക്ക

 

 1. കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആദ്യ ചെയർമാൻ ആരായിരുന്നു

ഡോ .കെ എൻ പണിക്കർ

 

 1. ജൽദപ്പാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്

പശ്ചിമ ബംഗാൾ

 

 1. സ്ഥിര കാന്തം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്

അൽനിക്കോ

 

 1. തിരുവിതാംകൂറിൽ സെക്രട്ടേറിയറ്റ് സംവിധാനം ആവിഷ്കരിച്ച ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു

കേണൽ മൺറോ

 

 1. മേരി ക്യൂറി ജനിച്ചത് ഏത് രാജ്യത്തായിരുന്നു

പോളണ്ട്

 

 1. സസ്യകോശങ്ങളിൽ കാണപ്പെടുന്ന പച്ച നിറമുള്ള ജൈവകണം ഏതാണ്

ഹരിതകം

 

 1. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്നത് ഏത് കോശങ്ങളാണ്

സൈലം

 

 1. സസ്യങ്ങളിൽ കണ്ടത്തിന്റെയും വേരിന്റെയും അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക കോശങ്ങൾ ഏത്

മെരിസ്റ്റമിക കോശങ്ങൾ

 

 1. കോശങ്ങളിലെ മാംസ്യനിർമാണ കേന്ദ്രം ഏതാണ്

റൈബോസോം

 

 1. സസ്യകോശങ്ങളുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം ഏതാണ്

സെല്ലുലോസ്

 

 1. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്

ക്രെസ്ക്കോഗ്രാഫ്

 

 1. സസ്യകോശം കണ്ടെത്തിയത് ആരായിരുന്നു

എം ജെ ഷ്‌ലീഡൻ

 

 1. കോശങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

സൈറ്റോളജി

 

 1. പ്രസിദ്ധമായ കോഹിനൂർ രത്നം ലഭിച്ച ഖനി ഏതാണ്

ഗോൽകൊണ്ട ഖനി

 

 1. ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ഏതാണ്

ചൈന

 

 1. മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം ഏതാണ്

ബംഗ്ലാദേശ്

 

 1. 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരായിരുന്നു

രാജ് നാരായൺ

 

 1. സിന്ധു സംസ്കാര കേന്ദ്രമായ റോപ്പർ ഏത് നദിതീരത്താണ് സ്ഥിതി ചെയ്തിരുന്നത്

സത്‌ലജ്

 

 1. മെനാൻഡറെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത് ആരായിരുന്നു

നാഗാർജുനൻ

 

 1. സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഹൈദരാബാദ്

 

 1. സേവാഗ്രാം ആശ്രമം ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

Leave A Reply

Your email address will not be published.