3500 Kerala PSC General Knowledge Malayalam Questions and Answers

0

PSC General Knowledge Malayalam Questions and Answers Part 9

 

 1. പ്രസിദ്ധ ചിത്രകാരനായിരുന്ന വാൻഗോഗ് ജനിച്ചത് ഏത് രാജ്യത്തായിരുന്നു

നെതർലാൻഡ്

 

 1. ചാണക്യന്റെ അർത്ഥശാസ്ത്രം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു

ശ്യാമശാസ്ത്രി

 

 1. ചിത്രരചനയിൽ തൽപ്പരനായിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു

ജഹാംഗീർ

 

 1. 1878 ൽ ‘ ദി ഹിന്ദു ‘ പത്രം ആരംഭിച്ചത് ആരായിരുന്നു

ജി എസ് അയ്യർ

 

 1. മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ കാലഘട്ടം എപ്പോളായിരുന്നു

1559 -1620

 

 1. ഹിജ്റ വർഷത്തിലെ അവസാനത്തെ മാസം ഏതാണ്

ദുൽഹജ്ജ്

 

 1. ഹിന്ദു മതത്തിലെ അക്വീനാസ് എന്നറിയപ്പെടുന്നത് ആരെ

ആദിശങ്കരൻ

 

 1. ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്ന് വിശേഷിക്കപ്പെട്ടത് ആരെ

ഹർഷൻ

 

 1. ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

സൺ യാത് സെൻ

 

 1. നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ആര്

തിയോഡർ റൂസ്‌വെൽറ്റ്

 

 1. ചൈന – റഷ്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള നദി ഏത്

അമുർ നദി

 

 1. സിന്ധുനദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു

ജോൺ മാർഷൽ

 

 1. നോബൽ സമ്മാനം നേടിയ ആദ്യ അറബ് സാഹിത്യകാരൻ ആരാണ്

നജീബ് മഫ്ഹൌസ് (ഈജിപ്ത്)

 

 1. കലാമണ്ഡലത്തിന്റെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു

മുകുന്ദരാജ

 

 1. ആസ്ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്

മുറെ ഡാർലിങ്

 

 1. ആസ്ട്രേലിയൻ വൻകരയെയും ടാസ്മാനിയ ദ്വീപിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ്

ബാസ് കടലിടുക്ക്

 

 1. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത് ആരായിരുന്നു

മഹാത്മാ ഗാന്ധി

 

 1. മഹാവീരൻ ജൈനമത ധർമ്മോപദേശത്തിനായി ഉപയോഗിച്ചിരുന്ന ഭാഷ ഏതായിരുന്നു

പ്രാകൃത്

 

 1. കോവലന്റെയും കണ്ണകിയുടെയും പ്രണയം പ്രതിപാദിക്കുന്ന കൃതി ഏതാണ്

ചിലപ്പതികാരം

 

 1. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ് ആരായിരുന്നു

സി കേശവൻ

 

 1. സമാധാനം എന്ന വിഷയം ഒഴികെയുള്ള വിഷയങ്ങളിൽ നോബൽ സമ്മാനദാനം നടക്കുന്ന നഗരം ഏതാണ്

സ്റ്റോക്ക്ഹോം

 

 1. ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ എത്രയാണ്

6

 

 1. കൊച്ചി തുറമുഖത്തിന്റെ ശില്പി ആരാണ്

റോബർട്ട് ബ്രിസ്റ്റോ

 

 1. സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്

ബ്യുട്ടെയ്ൻ

 

 1. സിഖ് മതത്തിലെ ആകെ ഗുരുക്കന്മാർ എത്രയാണ്

10

 

 1. ഗലീലിയോ ഏത് രാജ്യത്താണ് ജനിച്ചത്

ഇറ്റലി

 

 1. ചൈന റിപ്പബ്ലിക്ക് ആയത് ഏത് വർഷമാണ്

1912

 

 1. ജൂനിയർ അമേരിക്ക എന്ന് അറിയപ്പെടുന്ന രാജ്യം ഏതാണ്

കാനഡ

 

 1. സുധർമ സൂര്യോദയ സഭ സ്താപിച്ചത് ആരാണ്

പണ്ഡിറ്റ് കറുപ്പൻ

 

 1. ‘ ദുർബലർക്ക് ഒരിക്കലും മാപ്പ് നൽകാൻ കഴിയില്ല ,ക്ഷമ കരുത്തരുടെ ലക്ഷണമാണ് ‘ ഇത് ആരുടെ വാക്കുകളാണ്

മഹാത്മ ഗാന്ധി

 

 1. നാഷണൽ സർവീസ് സ്‌കീം രൂപീകരിച്ചത് ഏത് വർഷമായിരുന്നു

1969

 

 1. ജോളി ഗ്രാന്റ് എയർപോർട്ട് എവിടെയാണ്

ഡെറാഡൂൺ

 

 1. ഇരവികുളം ദേശീയോദ്യാനത്തിലുള്ള വെള്ളച്ചാട്ടം ഏതാണ്

ലാക്കം വെള്ളച്ചാട്ടം

 

 1. പ്രസിദ്ധമായ ആതിരപ്പള്ളി ,വാഴച്ചാൽ , വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ്

ചാലക്കുടി പുഴ

 

 1. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്

മഞ്ചേശ്വരം പുഴ

 

 1. ഇടുക്കി ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി ഏതാണ്

പാമ്പാർ

 

 1. വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് ഏത് നദിയിലാണ്

കബനി നദി

 

 1. ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്

ചാലിയാർ

 

 1. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്

കുട്ടനാട്

 

 1. കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത്

പമ്പ നദി

 

 1. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ചാണ്

പൊന്നാനി

 

 1. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഭാരതപുഴയുടെ പോഷകനദി ഏത്

കുന്തിപ്പുഴ

 

 1. വിനോദ സഞ്ചാര കേന്ദ്രമായ ജടായുപ്പാറ ഏത് ജില്ലയിലാണ്

കൊല്ലം

 

 1. പൈതൽ മല , കുടിയാൻ മല എന്നിവ ഏത് ജില്ലയിലാണ്

കണ്ണൂർ

 

 1. ബാണാസുര മല , ചെമ്പ്ര പീക് എന്നിവ ഏത് ജില്ലയിലാണ്

വയനാട്

 

 1. ഭാരതപുഴയുടെ ഉത്ഭവം എവിടെ നിന്നാണ്

ആനമല (തമിഴ് നാട്)

 

 1. കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി ഏത്

ഭാരതപ്പുഴ

 

 1. ആലുവാപുഴ എന്നറിയപ്പെടുന്ന നദി ഏതാണ്

പെരിയാർ

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ്

പെരിയാർ

 

 1. കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന നദിയേത്

പെരിയാർ

Leave A Reply

Your email address will not be published.