Kerala PSC Questions and Answers
1) തറൈൻ നഗരം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
A) ഹരിയാന
B) ബീഹാർ
C) ചണ്ഡീഗഢ്
D) ഗുജറാത്ത്
Answer: ഹരിയാന
2) സെൻറിഗ്രേഡും , ഫാരൻഹിറ്റും ഒരേപോലെ ആകുന്ന താപനില:
A) 40 ഡിഗ്രീ
B) 100 ഡിഗ്രി
C) മൈനസ് 100 ഡിഗ്രി
D) മൈനസ് 40 ഡിഗ്രി
Answer: മൈനസ് 40 ഡിഗ്രി
3) കേംബ്രിഡ്ജ് സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു
A) 1290
B) 1209
C) 1219
D) 1229
Answer: 1209
4) ടി. കെ. മാധവൻറെ നിര്യാണത്തിൽ അനുശോചിച്ച് പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യമേത്:
A) രാജരാജ ചരമം
B) മഹാസമാധി
C) തിരുനാൾ മംഗളം
D) ചരമഗീതം
Answer: മഹാസമാധി
5) ലോക മാനസിക ആരോഗ്യദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
A) ഒക്ടോബർ 22
B) ഒക്ടോബർ 11
C) ഒക്ടോബർ 20
D) ഒക്ടോബർ 10
Answer: ഒക്ടോബർ 10
6) പി. എച്ച്. ഡി. ബിരുദം നേടിയ ഏക അമേരിക്കൻ പ്രസിഡൻറ്:
A) കെന്നഡി
B) നിക്സൺ
C) വുഡ്രോ വിത്സൺ
D) ഒബാമ
Answer: വുഡ്രോ വിത്സൺ
7) ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം ഏതാണ്
A) ചുവപ്പ്
B) നീല
C) പച്ച
D) കറുപ്പ്
Answer: കറുപ്പ്
8) ചുവടെ ചേർത്തവയിൽ സ്വാതന്ത്ര്യത്തിൻറ 50 -ാം വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സ രപദ്ധതി ഏത്:
A) 10 -ാം പദ്ധതി
B) 11 -ാം പദ്ധതി
C) 9 -ാം പദ്ധതി
D) 8 -ാം പദ്ധതി
Answer: 9 -ാം പദ്ധതി
9) ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്ന നിയമം ഏതാണ്
A) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935
B) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1925
C) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1932
D) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1922
Answer: ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1935
10) എ. ടി. എം. മാത്യകയിൽ പാൽതരുന്ന മെഷിൻ ആദ്യമായി സ്ഥാപിച്ച സംസ്ഥാനം
A) കേരളം
B) മധ്യപ്രദേശ്
C) ഡെൽഹി
D) ഗുജറാത്ത്
Answer: ഗുജറാത്ത്
11) ബംഗാൾ വിഭജനം നടന്നത് ഏത് വർഷമായിരുന്നു
A) 1911
B) 1915
C) 1905
D) 1925
Answer: 1905
12) ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്:
A) എം. എൻ. റോയ്
B) മഹലാനോബിസ്
C) ഹറോൾഡ് ഡോമർ
D) കെ. എൻ. രാജ്
Answer: കെ. എൻ. രാജ്
13) ഇക്‌ബാന എന്നത് ഏത് രാജ്യത്തെ പ്രസിദ്ധമായ പുഷ്പാലങ്കാര രീതിയാണ്
A) ജപ്പാൻ
B) ചൈന
C) റഷ്യ
D) അമേരിക്ക
Answer: ജപ്പാൻ
14) 85 -ാമത് ദേശീയ ഗെയിംസിന് വേദിയായി സംസ്ഥാനം:
A) കേരളം
B) മണിപ്പൂർ
C) തമിഴ്നാട്
D) മഹാരാഷ്ട്ര
Answer: കേരളം
15) മെർഡെക്ക കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
A) ക്രിക്കറ്റ്
B) ഹോക്കി
C) ഫുട്‍ബോൾ
D) ടെന്നീസ്
Answer: ഫുട്‍ബോൾ
16) കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്:
A) വൈകുണ്ഡ സ്വാമികൾ
B) ചട്ടമ്പി സ്വാമികൾ
C) തൈക്കാട് അയ്യ
D) കുമാരനാശാൻ
Answer: വൈകുണ്ഡ സ്വാമികൾ
17) പ്രസിദ്ധ ചിത്രകാരനായിരുന്ന വാൻഗോഗ് ജനിച്ചത് ഏത് രാജ്യത്തായിരുന്നു
A) ഫിൻലാൻഡ്
B) നെതർലാൻഡ്
C) നോർവേ
D) ജർമ്മനി
Answer: നെതർലാൻഡ്
18) ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?
A) ആചാര്യ പി. സി. റേ
B) ഹോമി ജെ. ഭാഭ
C) കാമരാജ്
D) ജോർജ് കുര്യൻ
Answer: ആചാര്യ പി. സി. റേ
19) ഏത് വർഷമാണ് ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത്
A) 1962
B) 1969
C) 1965
D) 1961
Answer: 1961
20) പ്രധാമനന്ത്രി റോസ്ഗർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി ഏത്?
A) എട്ടാം പദ്ധതി
B) അഞ്ചാം പദ്ധതി
C) നാലാം പദ്ധതി
D) ഒന്നാം പദ്ധതി
Answer: എട്ടാം പദ്ധതി
Kerala PSC Malayalam Questions and Answers 2020 Part 1
21) ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിനു ബ്രിട്ടീഷ് രാജാവിന്റെ അംഗീകാരം ലഭിച്ചത് എപ്പോളായിരുന്നു
A) 1947 ജൂലായ് 11
B) 1947 ജൂലായ് 28
C) 1947 ജൂലായ് 8
D) 1947 ജൂലായ് 18
Answer: 1947 ജൂലായ് 18
22) ദേവീചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർ ത്താവ്:
A) വിശാഖദത്തൻ
B) ബാണഭട്ടൻ
C) അമരസിംഹൻ
D) ആര്യഭട്ടൻ
Answer: വിശാഖദത്തൻ
23) ഏത് വർഷമായിരുന്നു ആനി ബസന്റ് ഇന്ത്യയിലെത്തിയത്
A) 1883
B) 1873
C) 1863
D) 1893
Answer: 1893
24) 2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ
A) പുതുശ്ശേരി രാമചന്ദ്രൻ
B) ബാലചന്ദ്രൻ ചുള്ളിക്കാട്
C) സുഗതകുമാരി
D) റോസ്മേരി
Answer: പുതുശ്ശേരി രാമചന്ദ്രൻ
25) അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് എത്രയാണ്
A) 78.18 %
B) 78.58 %
C) 78.08 %
D) 78.88 %
Answer: 78.08 %
26) ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്:
A) ധനകാര്യ സെക്രട്ടറി
B) ധനകാര്യ മന്ത്രി
C) റിസർവ് ബാങ്ക് ഗവർണർ
D) എസ്. ബി. ഐ. ഗവർണർ
Answer: റിസർവ് ബാങ്ക് ഗവർണർ
27) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത് ഏത് വർഷമായിരുന്നു
A) 1934
B) 1944
C) 1943
D) 1933
Answer: 1934
28) ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർ ജ പരിവർത്തനം ഏത്?
A) വൈദ്യുതോർജം > താപോർജം
B) യാന്ത്രികോർജം > വൈദ്യുതോർജം
C) വൈദ്യുതോർജം > പ്രകാശോർജം
D) വൈദ്യുതോർജം > യാന്ത്രികോർജം
Answer: യാന്ത്രികോർജം > വൈദ്യുതോർജം
29) ഏത് ഭൂഖണ്ഡത്തിലാണ് കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്നത്
A) ഏഷ്യ
B) ആഫ്രിക്ക
C) വടക്കേ അമേരിക്ക,
D) യൂറോപ്പ്
Answer: ആഫ്രിക്ക
30) ആറ്റത്തിൻറ ‘പ്ലംപുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?
A) ലാവോസിയ
B) ജോൺ ഡാൾട്ടൻ
C) ജെ. ജെ. തോംസൺ
D) റൂഥർ ഫോർഡ്
Answer: ജെ. ജെ. തോംസൺ
31) ഹിമാലയ പർവതത്തിന്റെ നീളം എത്രയാണ്
A) 3420 കി. മീ.
B) 4400 കി. മീ.
C) 2400 കി. മീ.
D) 2420 കി. മീ.
Answer: 2400 കി. മീ.
32) ആണവനിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറ ഒരു ഐസോടോപ്പ് ഏത്?
A) ട്രിഷിയം
B) പ്രോട്ടിയം
C) കാർബൺ
D) ഡ്യൂറ്റീരിയം
Answer: ട്രിഷിയം
33) ശാസ്ത്രജ്ഞരുടെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ്
A) അന്റാർട്ടിക്ക
B) വടക്കേ അമേരിക്ക
C) തെക്കേ അമേരിക്ക
D) ഓഷ്യാനിയ
Answer: അന്റാർട്ടിക്ക
34) കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവ യവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്.
A) ചെവി
B) ഹൃദയം
C) കണ്ണ്
D) കരൾ
Answer: കണ്ണ്
35) തൃപ്പടി ദാനം നടന്നത് എപ്പോളായിരുന്നു
A) 1850 ജനുവരി 1
B) 1750 ജനുവരി 13
C) 1850 ജനുവരി 31
D) 1750 ജനുവരി 3
Answer: 1750 ജനുവരി 3
36) ‘മാരികൾച്ചർ’ എന്തുമായി ബന്ധപ്പെട്ടതാണ്?
A) പഴവൃക്ഷ കൃഷി
B) കടൽമത്സ്യ കൃഷി
C) മണ്ണിര കൃഷി
D) മുന്തിരി കൃഷി
Answer: കടൽമത്സ്യ കൃഷി
37) സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സ്ഥാപിതമായത് ഏത് വർഷം
A) 1907
B) 1917
C) 1970
D) 1971
Answer: 1907
38) കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥി തിചെയ്യുന്നത്:
A) കണ്ണാറ
B) പന്നിയൂർ
C) ആനക്കയം
D) അമ്പലവയൽ
Answer: അമ്പലവയൽ
39) സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം ഏതാണ്
A) ജനുവരി 18
B) ജൂലൈ 4
C) ഒക്ടോബര്‍ 12
D) മാര്‍ച്ച് 14
Answer: ജൂലൈ 4
40) വ്രീള എന്ന പദത്തിന്റെ അർത്ഥം: ‘
A) സമുദ്രം
B) രക്തം
C) ലജ്ജ
D) കിരണം
Answer: ലജ്ജ
Kerala PSC Malayalam Questions and Answers 2020 Part 2
41) കേരളത്തിൽ ജില്ലകളുടെ എണ്ണം 14 ആയത് ഏത് വർഷമാണ്
A) 1981
B) 1984
C) 1980
D) 1989
Answer: 1984
42) താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം
A) പള്ളിയോടം
B) മുല്ലവള്ളി
C) നെന്മണി
D) കൈതച്ചക്ക
Answer: നെന്മണി
43) മാർക്കോ പോളോ കേരളം സന്ദർശിച്ചത് ഏത് വർഷമായിരുന്നു
A) 1290
B) 1292
C) 1229
D) 1220
Answer: 1292
44) 2015ൽ അർജുന അവാർഡ് നേടിയ മലയാളി താരം:
A) ടിൻറു ലൂക്ക
B) പി. ആർ. ശ്രീജേഷ്
C) ഗീതു അന്ന ജോസ്
D) കെ. ടി. ഇർഫാൻ
Answer: പി. ആർ. ശ്രീജേഷ്
45) ഇന്ത്യയിൽ സുപ്രീം കോടതി നിലവിൽ വന്നത് എപ്പോളായിരുന്നു
A) 1950 ജനുവരി 18
B) 1950 ജനുവരി 28
C) 1950 ജനുവരി 8
D) 1950 ജനുവരി 16
Answer: 1950 ജനുവരി 28
46) ഏത് രാജ്യത്തെ കറൻസിയാണ് നാക് (NAKFA)?
A) അൽബേനിയ
B) എറിത്രിയ
C) കോംഗോ
D) എസ്തോണിയ
Answer: എറിത്രിയ
47) ഭൂമധ്യ രേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏതാണ്
A) കൊളംബിയ
B) ബ്രസീല്‍
C) ഇൻഡോനേഷ്യ
D) സൊമാലിയ
Answer: ഇൻഡോനേഷ്യ
48) ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്
A) ആഗസ്ത് 17
B) ആഗസ്ത് 23
C) ആഗസ്ത് 22
D) ആഗസ്ത് 27
Answer: ആഗസ്ത് 22
49) ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
A) ഒക്ടോബര്‍ 7
B) ജനുവരി 7
C) ജൂലൈ 7
D) ജൂൺ 7
Answer: ജൂൺ 7
50) എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?
A) നാണയങ്ങൾ
B) ശാസനങ്ങൾ
C) പുരാതന ശിലകൾ
D) പ്രാചീന ആഭരണങ്ങൾ
Answer: ശാസനങ്ങൾ
51) ദേശീയ ഫയർഫോഴ്‌സ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
A) ഏപ്രിൽ 14
B) ഏപ്രിൽ 4
C) ഏപ്രിൽ 10
D) ഏപ്രിൽ 11
Answer: ഏപ്രിൽ 14
52) ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നി ലവിൽ വന്നത്:
A) October 13, 1993
B) October 15, 1993
C) October 12, 1993
D) October 10, 1993
Answer: October 12, 1993
53) ലോക സുനാമി ബോധവൽക്കരണദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
A) ജൂൺ 5
B) നവംബര്‍ 5
C) ഡിസംബർ 5
D) സെപ്റ്റംബര്‍ 5
Answer: ഡിസംബർ 5
54) അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു?
A) ഗോദാവരി
B) കൃഷ്ണ
C) നർമദ
D) താപ്തി
Answer: കൃഷ്ണ
55) സുപ്രീം കോടതി നിലവിൽ വന്നത് എപ്പോളായിരുന്നു
A) 1949 ജനുവരി 26
B) 1950 ജനുവരി 26
C) 1951 ജനുവരി 26
D) 1955 ജനുവരി 26
Answer: 1950 ജനുവരി 26
56) 2015 ലെ ജ്ഞാനപീഠ പുരസ്കാരം നേടിയ രഘുവീർ ചൗധരി ഏത് ഭാഷയിലെ എഴുത്തുകാരനാണ്?
A) A) ബംഗാളി
B) ഗുജറാത്തി
C) ഒറിയ
D) ഹിന്ദി
Answer: ഗുജറാത്തി
57) ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു
A) 1952 മെയ് 11
B) 1952 മെയ് 16
C) 1952 മെയ് 13
D) 1952 മെയ് 18
Answer: 1952 മെയ് 13
58) മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശദൗത്യത്തിന്റെ പേര്:
A) പ്രോജക്ട് ജെമിനി
B) അപ്പോളോ II
C) സ്കൈലാബ്
D) അപ്പോളോ പ്രോഗ്രാം
Answer: അപ്പോളോ II
59) ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം ഏതാണ്
A) അഥർവവേദം
B) ഋഗ്വേദം
C) യജുർവ്വേദം
D) സാമവേദം
Answer: അഥർവവേദം
60) ആഹാരം പൂർണമായും ത്യജിച്ച് ഉപവാസ ത്തിലുടെ ജൈനമത വിശ്വാസികൾ മരണ ത്തെ വരിക്കുന്ന ആചാരം:
A) സന്താര
B) പരിത്യാഗ
C) അർപ്പൺ
D) നികായ
Answer: സന്താര
Kerala PSC Malayalam Questions and Answers 2020 Part 3
61) സിഖ് മതത്തിലെ ആകെ ഗുരുക്കന്മാർ എത്രയാണ്
A) 11
B) 21
C) 12
D) 10
Answer: 10
62) പി. കെ. കാളൻ എന്ന കലാകാരൻ ഏത് കല യുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) മുടിയേറ്റ്
B) ഗദ്ദിക
C) തെയ്യം
D) പൊറാട്ട് നാടകം
Answer: ഗദ്ദിക
63) ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നത് ഏത് വർഷമായിരുന്നു
A) 1923
B) 1933
C) 1943
D) 1953
Answer: 1933
64) ‘രൂപാന്തർ’ എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
A) മാർക്കണ്ഡേയ കഡ്ജു
B) അരുന്ധതി റോയ്
C) മേധാപട്കർ
D) ബിനായക് സെൻ
Answer: ബിനായക് സെൻ
65) കേരള ഫോക്‌ലോർ അക്കാദമി നിലവിൽ വന്നത് ഏത് വർഷമായിരുന്നു
A) 1959
B) 1925
C) 1992
D) 1995
Answer: 1995
66) ജെ. സി. ഡാനിയേലിന്റെ ജീവിതകഥ അടി സ്ഥാനമാക്കിയ ‘സെല്ലുലോയിഡ്’ എന്ന സി നിമയുടെ സംവിധായകൻ:
A) ജയരാജ്
B) പ്രിയനന്ദൻ
C) അനിൽ രാധാകൃഷ്ണ മേനോൻ
D) കമൽ
Answer: കമൽ
67) ഏത് രാജ്യക്കാരായിരുന്നു നെഗറ്റിവ് സംഖ്യ കണ്ടുപിടിച്ചത്
A) അമേരിക്ക
B) ഇന്ത്യ
C) ജപ്പാന്‍
D) ചൈന
Answer: ഇന്ത്യ
68) ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം:
A) അനുസാറ്റ്
B) റിസാറ്റ് (RISAT)
C) ഹാംസാറ്റ്
D) കൽപ്പന 1
Answer: കൽപ്പന 1
69) ആദ്യത്തെ മലയാള സിനിമ ഏതായിരുന്നു
A) വിഗതകുമാരൻ
B) ബാലന്‍
C) മാർത്താണ്ഡവർമ്മ
D) ന്യൂസ്‌പേപ്പർബോയ്
Answer: വിഗതകുമാരൻ
70) അധ്യക്ഷപദവി പട്ടിക വർഗ്ഗവിഭാഗത്തിന് (S .T) സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മുനിസിപ്പാലിറ്റി:
A) സുൽത്താൻ ബത്തേരി
B) മാനന്തവാടി
C) പുൽപ്പള്ളി
D) കൽപ്പറ്റ
Answer: മാനന്തവാടി
71) സിന്ധു നദിക്കു എത്ര പോഷക നദികൾ ഉണ്ട്
A) 3
B) 7
C) 4
D) 5
Answer: 5
72) ഇന്ത്യൻ യൂണിയനിൽ ചേർന്ന ആദ്യത്തെ നാട്ടുരാജ്യം?
A) സത്താറ
B) അവധ്
C) ഇൻഡോർ
D) ഭാവ്നഗർ
Answer: ഭാവ്നഗർ
73) ദശാംശ സമ്പ്രദായം കണ്ടുപിടിച്ചത് ഏത് രാജ്യക്കാരായിരുന്നു
A) ലിബിയ
B) ചൈന
C) ഈജിപ്ത്
D) ഗ്രീസ്
Answer: ഈജിപ്ത്
74) പ്രകൃതിക്ഷോഭം നടന്ന നേപ്പാളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാപ്രവർത്തനം ഏത്? പേരിൽ അറിയപ്പെടുന്നു?
A) ഓപ്പറേഷൻ ജീവന
B) ഓപ്പറേഷൻ വിജയ
C) ഓപ്പറേഷൻ സൂര്യ
D) ഓപ്പറേഷൻ മൈത്രി
Answer: ഓപ്പറേഷൻ മൈത്രി
75) സിയോണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യം ഏതാണ്
A) ഇസ്രായേൽ
B) സിറിയ
C) യെമൻ
D) ഇറാഖ്
Answer: ഇസ്രായേൽ
76) കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത്?
A) ശ്രീകണ്ഠാപുരം
B) എലപ്പുള്ളി
C) പുതുശ്ശേരി
D) കണ്ണാടി
Answer: കണ്ണാടി
77) കർക്കടകസംക്രമം ( Summer Equinox ) എന്നറിയപ്പെടുന്ന ദിവസം ഏതാണ്
A) സപ്തംബർ 20
B) സപ്തംബർ 21
C) സപ്തംബർ 23
D) സപ്തംബർ 25
Answer: സപ്തംബർ 23
78) ലോകപ്രശസ്തമായ കരകൗശലമേള നടക്കുന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ്?
A) ജാർഖണ്ഡ്
B) ഗുജറാത്ത്
C) ഉത്തർപ്രദേശ്
D) ഹരിയാന
Answer: ഹരിയാന
79) മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം എത്രയാണ്
A) 639
B) 524
C) 249
D) 365
Answer: 639
80) ചുവടെ ചേർത്തവരിൽ ആരുടെ ചരമ ദിനമാണ് ‘മഹാപരിനിർവ്വാണ ദിവസം’ ആയി ആച രിക്കുന്നത്?
A) ലാൽ ബഹദൂർ ശാസ്ത്രി
B) ബി. ആർ. അംബേദ്ക്കർ
C) ജയപ്രകാശ് നാരായൺ
D) ശ്യാമപ്രസാദ് മുഖർജി
Answer: ബി. ആർ. അംബേദ്ക്കർ
Kerala PSC Malayalam Questions and Answers 2020 Part 4
81) ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്താണ്
A) പഞ്ചാബ്
B) ഹരിയാന
C) ഗുജറാത്ത്
D) ത്രിപുര
Answer: പഞ്ചാബ്
82) മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ചലച്ചിത്രതാരം കല്പന നേടിയത് ഏത് സിനിമ ക്കാണ്?
A) കേരള കഫെ
B) സ്പിരിറ്റ്
C) പകൽനക്ഷത്രങ്ങൾ
D) തനിച്ചല്ല ഞാൻ
Answer: തനിച്ചല്ല ഞാൻ
83) സർദാർ സരോവർ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
A) നർമദാ
B) തപ്തി
C) സിന്ധു
D) യമുന
Answer: നർമദാ നദി
84) പാക് തീവ്രവാദികൾ സൈനികാക്രമണം നട ത്തിയ പത്താൻകോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
A) ജമ്മു കാശ്മീർ
B) ഹരിയാന
C) രാജസ്ഥാൻ
D) പഞ്ചാബ്
Answer: പഞ്ചാബ്
85) അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
A) ജൂൺ 19
B) ജൂൺ 21
C) ജൂൺ 1
D) ജൂൺ 12
Answer: ജൂൺ 21
86) മിനിപമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്?
A) പെരിയാർ
B) ഭാരതപ്പുഴ
C) ഭവാനി
D) ചാലിയാർ പ്രസിദ്ധമായ
Answer: ഭാരതപ്പുഴ
87) ചന്ദ്രനിലെ ആകാശത്തിന്റെ നിറം എന്താണ്
A) കറുപ്പ്
B) നീല
C) ഓറഞ്ച്
D) വെളുപ്പ്
Answer: കറുപ്പ്
88) കാളിദാസൻറ ഏത് കൃതിയാണ് കേരളത്തിൻറ ഉദ്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കുന്നത്?
A) രഘുവംശം
B) മേഘസന്ദേശം
C) കുമാരസംഭവം
D) വിക്രമോർവശീയം
Answer: രഘുവംശം
89) ഗാന്ധിജി സന്ദർശിച്ച പ്രസിദ്ധമായ സന്മാർഗ ദർശിനി വായനശാല ഏത് ജില്ലയിലാണ്
A) പത്തനംതിട്ട
B) കോട്ടയം
C) കോഴിക്കോട്
D) കൊല്ലം
Answer: കോഴിക്കോട്
90) ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജർമൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി
A) രാമകൃഷ്ണപിള്ള
B) ചെമ്പക രാമൻ പിള്ള
C) ജി. പി. പിള്ള
D) സി. കേശവൻ
Answer: ചെമ്പക രാമൻ പിള്ള
91) നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം രൂപം കൊണ്ടത് ഏത് രാജ്യത്തായിരുന്നു
A) ചൈന
B) റഷ്യ
C) ജര്‍മ്മനി
D) ഫ്രാന്‍സ്
Answer: റഷ്യ
92) ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം ഏത്?
A) ശിവഗിരി
B) വർക്കല
C) പൻമന
D) ആലുവ
Answer: പൻമന
93) ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം ഏതാണ്
A) മുംബൈ
B) മർമ്മഗോവ
C) കൊച്ചി
D) ന്യൂ മാംഗ്ലൂർ
Answer: ചെന്നൈ
94) തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നതെവിടെ?
A) മിസ്സോറം
B) അരുണാചൽ പ്രദേശ്
C) ആസ്സാം
D) മേഘാലയ
Answer: അരുണാചൽ പ്രദേശ്
95) നൈട്രജൻ മൂലകത്തിന്റെ അറ്റോമിക് സംഖ്യ എത്രയാണ്
A) 7
B) 9
C) 8
D) 3
Answer: 7
96) സിന്ധു നദിയുടെ പോഷക നദി അല്ലാത്തത് ഏത്?
A) യമുന
B) ചിനാബ്
C) സത് ലജ്
D) രവി
Answer: യമുന
97) കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്
A) 710 കി. മീ.
B) 760 കി. മീ.
C) 716 കി. മീ.
D) 760 കി. മീ.
Answer: 760 കി. മീ.
98) മുഗൾ ചിത്രകലയുടെ സുവർണകാലം ആരുടേത്?
A) ബാബർ
B) അക്ബർ
C) ഷാജഹാൻ
D) ജഹാംഗീർ
Answer: ജഹാംഗീർ
99) ഏത് ദിവസമാണ് ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിവസമായി ആചരിക്കുന്നത്
A) ഡിസംബർ 2
B) നവംബര്‍ 4
C) സെപ്റ്റംബര്‍ 14
D) ജൂണ്‍ 12
Answer: ഡിസംബർ 2
100) സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്?
A) എസ്. കെ. ധർ കമ്മിഷൻ
B) കുമരപ്പ കമ്മിറ്റി
C) ബൽവന്ത്റായ് മേത്ത കമ്മിറ്റി
D) അശോക് മേത്ത കമ്മിറ്റി
Answer: കുമരപ്പ കമ്മിറ്റി